റീസസ് കുരങ്ങ്

പഴയ ലോക കുരങ്ങന്മാർ എന്നറിയപ്പെടുന്ന കുടുംബത്തിലെ ഏറ്റവുമധികം അറിയപ്പെടുന്ന ഇനങ്ങളിലൊന്നാണ് റീസസ് കുരങ്ങ്.

Rhesus Macaque[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Cercopithecidae
Genus:
Macaca
Species:
M. mulatta
Binomial name
Macaca mulatta
(Zimmermann, 1780)
Rhesus Macaque range

ആൺകുരങ്ങിന് ശരാശരി 53 സെന്റീമീറ്റർ ഉയരവും 7.7 കിലോഗ്രാം ഭാരവുമുണ്ട്. താരതമ്യേന ചെറുതായ പെണ്ണിന് ശരാശരി 47 സെന്റീമീറ്റർ ഉയരവും 5.3 കിലോഗ്രാം ഭാരവുമുണ്ടാകും. തവിട്ട് നിറമോ ചാര നിറമോ ആണ് ഇവക്ക്. രോമങ്ങളില്ലാത്ത മുഖത്തിന് പിങ്ക് നിറമാണ്. 20.7 മുതൽ 22.9 സെന്റീമീറ്റർ വരെ ശരാശരി നീളമുള്ള വാലുകളാണ് ഇവയുടേത്. 25 വർഷത്തോളം ഇവ ജീവിക്കുന്നു.

വടക്കേ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ബർമ, തായ്‌ലന്റ്, അഫ്ഗാനിസ്ഥാൻ, തെക്കൻ ചൈന, തുടങ്ങിയവയവയാണ് റീസസ് കുരങ്ങിന്റെ സ്വദേശം.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=റീസസ്_കുരങ്ങ്&oldid=1991221" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ