റെയ്നോൾഡ്സ് സംഖ്യ

ദ്രവബലതന്ത്രത്തിൽ ഒരു വസ്തുവിന്മേൽ പ്രവർത്തിക്കുന്ന ജഡത്വബലവും, ശാന്യബലവും തമ്മിലുള്ള അനുപാതത്തെ റെയ്നോൾഡ്സ് സംഖ്യ എന്ന് വിളിക്കുന്നു. ഈ ഒരു സങ്കൽപം ആദ്യമായി അവതരിപ്പിച്ചത് ജോർജ് ഗബ്രിയേൽ സ്റ്റോക്ക്‌സ് ആണ്. പിന്നീട് ഓസ്‌ബോൺ റെയ്നോൾഡ് ഇതിനെ വ്യാപകമായി ഉപയോഗപ്പെടുത്തി.[1]

A vortex street around a cylinder. This occurs around cylinders, for any fluid, cylinder size and fluid speed, provided that there is a Reynolds number of between ~49 and 10000000.[അവലംബം ആവശ്യമാണ്]

വിവരണം

ഒരു ദ്രവത്തിന്റെ ഒഴുക്കിനെ അതിൻറെ റെയ്നോൾഡ്സ് സംഖ്യയുടെ അടിസ്ഥാനത്തിൽ മൂന്ന് മേഘകളായി തരം തിരിക്കാം

  • ലാമിനാർ മേഖല - ഇവിടെ പൊതുവേ റെയ്നോൾഡ്സ് സംഖ്യ കുറവായിരിക്കും
  • ട്രാൻസിഷൻ മേഖല - ഇവിടെ ഒഴുക്ക് ലമിനാറിൽ നിന്നും ടര്ബുലന്റ്റിലേക്ക് നീങ്ങുന്നു
  • ടര്ബുലന്റ്റ്‌ മേഖല - ഇവിടെ റെയ്നോൾഡ്സ് സംഖ്യ കൂടുതലായിരിക്കും

ഒരു കുഴലിലൂടെ ഒഴുക്കുന്ന ദ്രവത്തിന്റെ റെയ്നോൾഡ്സ് സംഖ്യ

Re=ρvDH[2]ഇവിടെ ρ ദ്രവത്തിന്റെ സാന്ദ്രത,v ഒഴുക്കിന്റെ വേഗം, DH ഹൈഡ്രോളിക് വ്യാസം, μ ഡയനാമിക് വിസ്കോസിറ്റി എന്നിങ്ങനെയാണ്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=റെയ്നോൾഡ്സ്_സംഖ്യ&oldid=3975790" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്