റോൺ ലിവിംഗ്സ്റ്റൺ

അമേരിക്കന്‍ ചലചിത്ര നടന്‍

റൊണാൾഡ് ജോസഫ് ലിവിംഗ്സ്റ്റൺ (ജനനം ജൂൺ 5, 1967)[1][2] ഒരു അമേരിക്കൻ നടനാണ്. 1999-ലെ ഓഫീസ് സ്‌പേസ് എന്ന സിനിമയിലെ പീറ്റർ ഗിബ്ബൺസ്, 2001-ലെ ബാൻഡ് ഓഫ് ബ്രദേഴ്‌സ് എന്ന മിനി പരമ്പരയിലെ ക്യാപ്റ്റൻ ലൂയിസ് നിക്‌സൺ III എന്നീ കഥാപാത്രങ്ങളിലൂടെ അദ്ദേഹം കലാരംഗത്ത് കൂടുതലായി അറിയപ്പെടുന്നു. സ്വിംഗേഴ്സ് (1996), അഡാപ്റ്റേഷൻ (2002), ദി കൺജറിംഗ് (2013) എന്നീ ചിത്രങ്ങൾ, ടെലിവിഷൻ പരമ്പരയായ ലൗഡർമിൽക്ക്, ബോർഡ്‌വാക്ക് എംപയർ പരമ്പരയുടെ നാലാം സീസൺ എന്നിവ ലിവിംഗ്സ്റ്റൺ അവതരിപ്പിച്ച മറ്റ് പ്രധാന വേഷങ്ങളിൽ ഉൾപ്പെടുന്നു.

റോൺ ലിവിംഗ്സ്റ്റൺ
ലിവിംഗ്സ്റ്റൺ 2010 ൽ
ജനനം
റൊണാൾഡ് ജോസഫ് ലിവിംഗ്സ്റ്റൺ

(1967-06-05) ജൂൺ 5, 1967  (56 വയസ്സ്)
സീഡാർ റാപ്പിഡ്സ്, അയവ, യു.എസ്.
കലാലയംയേൽ യൂണിവേഴ്സിറ്റി
തൊഴിൽനടൻ
സജീവ കാലം1992–ഇതുവരെ
ജീവിതപങ്കാളി(കൾ)
കുട്ടികൾ2

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=റോൺ_ലിവിംഗ്സ്റ്റൺ&oldid=3830944" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ