ലാലാജി ഗ്രന്ഥശാല

കരുനാഗപ്പള്ളിയിൽ 1929-ൽ സ്ഥാപിതമായ വായനശാലയാണ് ലാലാജി ഗ്രന്ഥശാല.[1]ലാലാജി സ്മാരക കേന്ദ്ര ഗ്രന്ഥശാല & വായനശാല എന്നത് ഔദ്യോഗിക നാമം.ഈ സ്ഥാപനം നിൽക്കുന്ന പ്രദേശം ലാലാജി ജംഗ്ക്ഷൻ എന്ന് അറിയപ്പെടുന്നു. കേരളസംസ്ഥാനം രൂപീവത്കൃതമാകുന്നതിനും കാൽ നൂറ്റാണ്ട് മുമ്പ് സ്ഥാപിതമായ ഈ വായനശാല നാട്ടുമ്പുറത്ത് രൂപകൊണ്ടിട്ട് ഇപ്പോഴും നിലനില്ല്ക്കുന്ന ഏറ്റവും പഴക്കമുള്ള പൊതു വായനശാലകളിൽ ഒന്നായിരിക്കാം.

ലാലാജി ഗ്രന്ഥശാല


ലഘു ചരിത്രം

ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളിയായി പഞ്ചാബ് കേസരി ലാലാ ലജ്പത് റായുടെ സ്മരാണാർഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന വായനശാലയുടെ ശിലാസ്ഥാപനം 26.10.1929. ഉദ്ഘാടനം 10.10.1930.

ഈ സ്ഥാപനം സന്ദർശിച്ച പ്രസിദ്ധവ്യക്തികൾ

നെഹറുവിന്റെ കുറിപ്പ് ലൈബ്രറിയിലെ സന്ദർശക ഡയറിയിൽ.my wife and I are glad to visit this library founded in memory of lalaji , on our way.We wish it all success.27/5/1931
ഗാന്ധിജിയുടെ കുറിപ്പ് ലൈബ്രറിയിലെ സന്ദർശക ഡയറിയിൽ.I am very sorry that not knowing anything about it, I couldnt visit this library last night as my car was passing by. 20/02/1938
എ.കെ.ജിയുടെ കുറിപ്പ് ലൈബ്രറിയിലെ സന്ദർശക ഡയറിയിൽ

വായനശാല ഇപ്പോൾ

  1. അംഗങ്ങൾ 5100
  2. പുസ്തകങ്ങൾ 21000ൽ പരം
  3. ദിനപത്രങ്ങൾ 14
  4. വാരികൾ 12
  5. മാസികൾ 12

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ലാലാജി_ഗ്രന്ഥശാല&oldid=3643720" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്