ലിൻഡ ബി. ബക്ക്

(ലിന്ഡാ ബി. ബക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2004-ലെ വൈദ്യ/ശരീര ശാസ്ത്രത്തിനുളള നോബൽ പുരസ്കാരം നേടിയ ശാസ്ത്രജ്ഞയാണ് ലിന്ഡാ ബ്രൗൺ ബക്ക്. (ജനനം 29 ജനവരി 1947). ഈ സമ്മാനം അവർ റിച്ചഡ് ആക്സലുമായി പങ്കിട്ടു.

ലിന്ഡാ ബ്രൗൺ ബക്ക്
ജനനം (1947-01-29) ജനുവരി 29, 1947  (77 വയസ്സ്)
ദേശീയതAmerican
കലാലയംUniversity of Washington, Seattle
അറിയപ്പെടുന്നത്Olfactory receptors
പുരസ്കാരങ്ങൾNobel Prize in Physiology or Medicine (2004)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBiologist
സ്ഥാപനങ്ങൾFred Hutchinson Cancer Research Center
University of Washington, Seattle
Howard Hughes Medical Institute
Columbia University
Harvard University[1]

ജീവിതരേഖ

സിയാറ്റിലിൽ (വാഷിങ്ടൺ സംസ്ഥാനം, യു.എസ്.) വളരെ ആഹ്ളാദകരമായാണ് ലിന്ഡ ബാല്യകാലം ചെലവഴിച്ചത്.[2] ഹൈസ്കൂൾ-കോളേജ് വിദ്യാഭ്യാസം അവിടത്തന്നെയായിരുന്നു. 1980-ൽ ഡല്ലസ്സിലെ ടെക്സസ് മെഡിക്കൽ സെന്ററിൽ ഗവേഷണത്തിനു ചേർന്നു. 1980-ൽ പി.എച്.ഡി ബിരുദം നേടിയ ശേഷം കൊളംബിയ, ഹാർവാഡ്, എന്നീ മെഡിക്കൽ സ്കൂളുകളിലും, ഹോവാഡ് ഹ്യൂ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും ഗവേഷകയായും പ്രഫസറായും സേവനമനുഷ്ഠിച്ചു. 2002-ൽ ബയോഫിസിക്ശ്- ഫിസിയോളജ് സംയുക്ത വിഭാഗത്തിൽ പ്രഫസറായി വാഷിംഗ്ടൺ യൂണിവഴ്സിറ്റിയുടെ സിയാറ്റിൽ കാംപസ്സിലേക്കു മാറി. ഘ്രാണമുകുളങ്ങളേയും അവയുടെ ജനിതകഘടനയേയും പറ്റിയുളള ഗവേഷണത്തിനാണ് ലിന്ഡാ ബക്കിന് നോബൽ പുരസ്കാരം ലഭിച്ചത്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ലിൻഡ_ബി._ബക്ക്&oldid=3790100" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്