ലിയോ ബൈക്ലാന്റ്

ലിയോ ബൈക്ലാന്റ് (November 14, 1863 – February 23, 1944) ബെൽജിയൻ അമേരിക്കൻ രസതന്ത്രജ്ഞനാണ്. 1893ൽ ഫോട്ടോഗ്രഫിക് പേപ്പർ, 1907ൽ ബെക്കലൈറ്റ് എന്നീ കണ്ടുപിടിത്തങ്ങൾക്കാണ് അദ്ദേഹം പ്രശസ്തനായത്. അദ്ദേഹത്തെ പ്ലാസ്റ്റിക്ക് വ്യവസായത്തിന്റെ പിതാവ് എന്നു വിളിച്ചുവരുന്നു. ആധുനിക പ്ലാസ്റ്റിക് വ്യവസായത്തിനു നാന്ദികുറിച്ച വിലകുറഞ്ഞതും കത്താത്തതും ആയ പ്ലാസ്റ്റിക്ക് ആയിരുന്നു ബക്കലൈറ്റ്.

ലിയോ ബൈക്ലാന്റ്
Portrait of Leo Baekeland in 1916.
ജനനം
Leo Henricus Arthur Baekeland

November 14, 1863
Ghent, Belgium
മരണംഫെബ്രുവരി 23, 1944(1944-02-23) (പ്രായം 80)
Beacon, New York, US
തൊഴിൽchemist/inventor
അറിയപ്പെടുന്നത്plastics research, Bakelite, Novolac
പുരസ്കാരങ്ങൾJohn Scott Medal (1910)
Willard Gibbs Award (1913)
Perkin Medal (1916)[1]
Franklin Medal (1940)

References

Notes
Further reading
  • Craig, John A. (April 1916). "Leo Hendrik Baekeland: The Latest Winner Of The Perkin Medal". The World's Work: A History of Our Time. XXXI: 651–655. Retrieved 2009-08-04. {{cite journal}}: Cite has empty unknown parameter: |coauthors= (help)
  • Farber, Eduard (1970). "Baekeland, Leo Hendrik". Dictionary of Scientific Biography. Vol. 1. New York: Charles Scribner's Sons. p. 385. ISBN 0-684-10114-9.
"https:https://www.search.com.vn/wiki/index.php?lang=ml&q=ലിയോ_ബൈക്ലാന്റ്&oldid=3500667" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്