ലുഡോവിക്കോ അരിസ്റ്റോ

ലുഡോവിക്കോ അരിസ്റ്റോ (സെപ്റ്റംബർ 8, 1474 – ജൂലൈ 6, 1533) വിഖ്യാതനായ ഒരു ഇറ്റാലിയൻ കവിയായിരുന്നു. ഒർലാൻഡോ ഫ്യൂരിയോസോ എന്ന പ്രശസ്തമായ പ്രണയകാവ്യത്തിന്റെ രചയിതാവായാണ്‌ ഇദ്ദേഹം അറിയപ്പെടുന്നത്. മാറ്റെറ്റോ മരിയ ബോരിയാർഡോയുടെ ഓർലാൻഡോ ഇന്നാമൊരാട്ടോ എന്ന കൃതിയുടെ തുടർച്ചയെന്നോണം എഴുതപ്പെട്ടതാണ്‌ ഈ കവിത.

ലുഡോവിക്കോ അരിസ്റ്റോ
റെഗ്ഗിയോ എമീലിയയിലുള്ള കവിയുടെ പ്രതിമ
റെഗ്ഗിയോ എമീലിയയിലുള്ള കവിയുടെ പ്രതിമ
ദേശീയതഇറ്റാലിയൻ
PeriodRenaissance
Genreepic poem
വിഷയംchivalry
ശ്രദ്ധേയമായ രചന(കൾ)Orlando furioso



🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്