ലുനാന:എ യാക്ക് ഇൻ ദ ക്ലാസ്സ് റൂം

പാവോ ചോയ്‍നിംഗ് ഡോർജി തിരക്കഥയും സംവിധാനവും നിർവ്വഹിച്ച 2019 ലെ ഭൂട്ടാൻ ചലച്ചിത്രമാണ് ലുനാന:എ യാക്ക് ഇൻ ദ ക്ലാസ്സ് റൂം . ബി.ഫ്‌.ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രത്തിന്റെ ലോക പ്രീമിയർ ഉണ്ടായിരുന്നു.[1] 93-ാമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ഭൂട്ടാൻ എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.[2]

ലുനാന : എ യാക്ക് ഇൻ ദ ക്ലാസ്സ് റൂം
സംവിധാനംപാവോ ചോയ്‍നിംഗ് ഡോർജി
നിർമ്മാണം
  • പാവോ ചോയ്‍നിംഗ് ഡോർജി
  • ജിയ ഹോങ്‌ലിൻ
  • സ്റ്റെഫാനി ലായ്
  • സ്റ്റീവൻ സിയാങ്
തിരക്കഥപാവോ ചോയ്‍നിംഗ് ഡോർജി
അഭിനേതാക്കൾ
  • ഷെറാബ് ഡോർജി
  • ഉഗിയൻ നോർബു ലെൻഡപ്പ്
  • കെൽഡൻ ലാമോ ഗുരുങ്
  • കുൻസാങ് വാങ്ഡി
ഛായാഗ്രഹണംജിഗ്മെ ടെൻസിംഗ്
ചിത്രസംയോജനംഷൈ യുൻ ങ്കു
സ്റ്റുഡിയോഡാങ്‌ഫു ഡിങ്‌ഫു: 3 പിഗ്സ് പ്രൊഡക്ഷൻ
വിതരണംഫിലിംസ് ബോട്ടിക്
റിലീസിങ് തീയതി
  • 5 ഒക്ടോബർ 2019 (2019-10-05) (ബി.ഫ്‌.ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ)
  • London (London)
രാജ്യംഭൂട്ടാൻ
ഭാഷസോങ്‌ഖ
സമയദൈർഘ്യം109 മിനുട്ട്സ്

2020 ലെ പാം സ്പ്രിംഗ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള പ്രേക്ഷക ചോയ്സ് അവാർഡും ബെസ്റ്റ് ഓഫ് ദി ഫെസ്റ്റും ഈ ചിത്രം നേടി.[3]ഇറ്റലിയിലെ ഡെല്ലാ ലെസ്സീനിയയിൽ 26-ാമത് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ലെസ്സീനിയ ഡി ഓറോ അവാർഡ്, ജിയൂറിയ മൈക്രോകോസ്മോ ഡെൽ കാർസെരെ ഡി വെറോണ അവാർഡും ലോഗ് ടു ഗ്രീൻ അവാർഡിൽ ഒരു പ്രത്യേക പരാമർശവും ഈ ചലച്ചിത്രം നേടി.[4] ഫ്രാൻസിലെ സെന്റ്-ജീൻ-ഡി-ലൂസിലെ ഫെസ്റ്റിവൽ ഇന്റർനാഷണൽ ഡു ഫിലിം ഡി സെന്റ്-ജീൻ-ഡി-ലൂസിൽ ഈ ചിത്രം പ്രിക്സ് ഡു പബ്ലിക് നേടി.ഉഗിയൻ ഡോർജിയുടെ വേഷത്തിന് മികച്ച നടനുള്ള അവാർഡ് ഷെറാബ് ഡോർജിക്ക് ലഭിക്കുകയും ചെയ്തു.[5]

പുറത്തേക്കുള്ള കണ്ണികൾ

അനുബന്ധം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്