ലോക മലമ്പനി ദിനം

ആഗോള മലമ്പനി നിർമ്മാർജ്ജന ദൗത്യത്തെ അംഗീകരിക്കാനായി എല്ലാ വർഷവും ഏപ്രിൽ 25ആം തീയതി ലോക മലമ്പനി ദിനമായി ആചരിക്കുന്നു.

World Malaria Day
ആചരിക്കുന്നത്All Member States of the World Health Organization
തിയ്യതിApril 25
അടുത്ത തവണ25 ഏപ്രിൽ 2025 (2025-04)
ആവൃത്തിannual
നൂറ്റി ആറു രാജ്യങ്ങളിലായി മൂന്നൂറു കോടിയിലധികം ആളുകൾ മലമ്പനി പിടിപെടൽ ഭീഷണിയിൽ കഴിയുന്നതായി കരുതപ്പെടുന്നു.[1] 
2012ൽ മാത്രം ആറുലക്ഷത്തിൽ പരം മലമ്പനി രോഗ മരണങ്ങൾ സംഭിവിച്ചിട്ടുണ്ട്.[2]  അതിലേറെയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കുട്ടികൾ ആയിരുന്നു. ഏഷ്യ, ലാറ്റിം അമേരിക്ക, മദ്ധ്യ പൗർസ്ത്യ മേഖല ,യൂറോപ്പ് എന്നിവിടങ്ങളും മലമ്പനിയിൽ നിന്നും മുക്തമല്ല.

ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തിൽ നിലവിലുള്ള എട്ട് പൊതുജന ആരോഗ്യ യജ്ഞങ്ങളിൽ ഒന്നാണ് മലമ്പനി ദിനാചരണം..

  1. ലോകാരോഗ്യദിനം
  2. ഏയ്ഡിസ് രോഗ ദിനം,
  3. രകതദാന ദിനം,
  4. ക്ഷയരോഗ ദിനം,
  5. ഹെപ്പറ്റൈറ്റിസ് ദിനം ,
  6. രോഗപ്രതിരോധ വാരം,
  7. പുകയില വിരുദ്ധദിനം എന്നിവയാണ് മറ്റുള്ളവ
"https:https://www.search.com.vn/wiki/index.php?lang=ml&q=ലോക_മലമ്പനി_ദിനം&oldid=2449019" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്