ലോയ് ക്രതോങ്ങ്

തെക്കു പടിഞ്ഞാറൻ തായ്‌ലാന്റിലെ ഒരു സയാമീസ് ഉൽസവമാണ് ലോയ് ക്രതോങ്ങ് (ഇംഗ്ലീഷ്: Loi Krathong). 'ബാസ്കറ്റ് ഒഴുക്കുക' എന്നാണ് ഇതിന്റെ മലയാളം പരിഭാഷ. അലങ്കരിച്ച ബാസ്കറ്റുകൾ ഒഴുക്കുകയാണ് ആചാരം. പരമ്പരാഗത തായ് ചാന്ദ്ര കലണ്ടറനുസരിച്ച്, 12ാം മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് ഈ ഉൽസവം കൊണ്ടാടുന്നത്. അതു കൊണ്ട് തന്നെ ഓരോ വർഷവും ഉൽസവ തിയ്യതി മാറുന്നു. പാശ്ചാത്യ കലണ്ടർ അനുസരിച്ച് നവംബർ മാസത്തിലാണ് ഉൽസവം.

ലോയ് ക്രതോങ്ങ്
ചിയാങ് മായ് നഗരത്തിൽ പിങ് നദിയിൽ ക്രതോങ്ങ് ഒഴുക്കുന്നു.
ഔദ്യോഗിക നാമംLoi Krathong or Loy Krathong (ลอยกระทง)
ആചരിക്കുന്നത്Thailand, Laos, northern Malaysia, Shan in Myanmar and Xishuangbanna in China,
Myanmar (as Tazaungdaing festival), Sri Lanka (as Il Poya), Cambodia (as Bon Om Touk)
തരംഏഷ്യൻ
തിയ്യതിFull moon of the 12th Thai month
ആവൃത്തിannual
ബന്ധമുള്ളത്Tazaungdaing festival (in Myanmar), Il Poya (in Sri Lanka), Bon Om Touk (in Cambodia)

ഒഴുക്കാൻ ഉപയോഗിക്കുന്ന ബാസ്കറ്റുകൾ തായ് ഭാഷയിൽ കാർത്തോങ്ങ് എന്നാണ് അറിയപ്പെടുന്നത്. ഇവ ഇലകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്- മുഖ്യമായും വാഴയില ഉപയോഗിച്ച്. അവ വിവിധ തരത്തിൽ അലങ്കരിക്കുന്നു. മെഴുകുതിരികളും ചന്ദനത്തിരികളും ഉപയോഗിക്കുന്നു. പൗർണ്ണമി ദിവസം അവ കുളത്തിലോ നദിയിലോ ഒഴുക്കുന്നു. ജല ദേവതയോടുള്ള ആദരമെന്നാണ് വിശ്വാസം.[1][2][3][4][5]

ചിത്രശാല

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ലോയ്_ക്രതോങ്ങ്&oldid=3644183" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്