വിൽഫ്രിഡ് നാപ്പിയർ

കർദ്ദിനാൾ വിൽഫ്രെഡ് നാപ്പിയെർ 1941 മാർച്ച് 8നു് ദക്ഷിണാഫ്രിക്കയിലെ സ്വാർട്ട്ബെർഗ്ഗിൽ ജനിച്ചു. 1970ൽ റോമൻ കത്തോലിക്കാ സഭയിലെ ഒരു പുരോഹിതനായിത്തീർന്നു.1980-ൽ കൊക്സ്റ്റാദ് രൂപതയിലെ ബിഷപ്പ് ആയി. തുടർന്നു് 1992-ൽ ഡർബാനിലെ ആർച്ച് ബിഷപ്പായി അവരോധിക്കപ്പെട്ടു. "സമാധാനവും നല്ല മനസ്സും" എന്നതാണു് അദ്ദേഹത്തിന്റെ ജീവിതസന്ദേശം.

His Eminence Wilfrid Napier O.F.M.
Cardinal-Archbishop of Durban
സഭEmmanuel Cathedral
അതിരൂപതDurban
നിയമനം29 March 1992
മുൻഗാമിDenis Eugene Hurley
വൈദിക പട്ടത്വം25 July 1970
മെത്രാഭിഷേകം28 February 1981
കർദ്ദിനാൾ സ്ഥാനം21 February 2001
പദവിCardinal-Priest
മറ്റുള്ളവCardinal-Priest of S. Francesco d’Assisi ad Acilia
വ്യക്തി വിവരങ്ങൾ
ജനന നാമംWilfrid Fox Napier
ജനനം (1941-03-08) 8 മാർച്ച് 1941  (83 വയസ്സ്)
Swartberg, South Africa
ദേശീയതSouth African
വിഭാഗംRoman Catholic
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ