വൈരോചന ബുദ്ധൻ
അവതമ്സക സൂത്രം, ധര്മകായ തുടങ്ങിയ ഗ്രന്ഥങ്ങളിൽ പരമാർശിക്കപ്പെട്ടിട്ടുള്ളതും, ചരിത്രപരമായ ഗൗതമ ബുദ്ധന്റെ ഒരു സ്വർഗ്ഗീയ ബുദ്ധ പരിവേഷവുമാണ് വൈരൊചന ബുദ്ധൻ (അല്ലെങ്കിൽ മഹാവൈരൊചന, സംസ്കൃതം: वैरोचन) [1] [2] [3] . കിഴക്കൻ ഏഷ്യൻ ബുദ്ധമതത്തിൽ ( ചൈനീസ്, കൊറിയൻ, ജാപ്പനീസ് ബുദ്ധമതം ) വൈറോചനനെ ശൂന്യത എന്ന ബുദ്ധമത സങ്കൽപ്പത്തിന്റെ ആൾരൂപമായി കാണുന്നു. മഹായാന, വജ്രായന ബുദ്ധമതശാഖകളിലെ അഞ്ച് തഥഗതങ്ങൾ എന്ന ആശയ സങ്കല്പത്തിന്റെ കേന്ദ്രം വൈരൊചന ബുദ്ധനാണ്. അതിൽ വൈരോചനനെ അനാദിയായ ബുദ്ധനായി കണക്കാക്കുന്നു .
വൈരോചന ബുദ്ധൻ | |
---|---|
സംസ്കൃതം | वैरोचन വൈരോചന |
ബർമീസ് | ဗုဒ္ဓဘုရားရှင် |
ചൈനീസ് | 大日如来 (Pinyin: Dàrì Rúlái) 毘盧遮那佛 (Pinyin: Pílúzhēnà Fó) |
ജാപ്പനീസ് | (romaji: Dainichi Nyorai) (romaji: Birushana Butsu) |
കൊറിയൻ | 대일여래 大日如来(RR: Daeil Yeorae) 비로자나불 毘盧遮那仏(RR: Birojana Bul) |
മംഗോളിയൻ | ᠮᠠᠰᠢᠳᠠ ᠭᠡᠢᠢᠭᠦᠯᠦᠨ ᠵᠣᠬᠢᠶᠠᠭᠴᠢ Машид гийгүүлэн зохиогч Masida geyigülün zohiyaghci ᠪᠢᠷᠦᠵᠠᠨ ᠠ᠂ ᠮᠠᠰᠢᠳᠠ ᠭᠡᠢᠢᠭᠦᠯᠦᠨ ᠵᠣᠬᠢᠶᠠᠭᠴᠢ᠂ ᠭᠡᠭᠡᠭᠡᠨ ᠭᠡᠷᠡᠯᠲᠦ Бярузана, Машид Гийгүүлэн Зохиогч, Гэгээн Гэрэлт Biruzana, Masida Geyigülün Zohiyaghci, Gegegen Gereltü |
തായ് | พระไวโรจนพุทธะ (RTGS: Phra wị ro ca na phuth ṭha) |
തിബെറ്റൻ | རྣམ་པར་སྣང་མཛད་ Wylie: rnam par snang mdzad THL: Nampar Nangdze |
വിയറ്റ്നാമീസ് | Đại Nhật Như Lai 大日如来 Tỳ Lư Xá Na 毘盧遮那佛 Tỳ Lô Giá Na Phật 皮皮价格纳佛 |
വിവരങ്ങൾ | |
ആദരിക്കുന്നവർ | Mahayana, Vajrayana |
ഗുണം | ശൂന്യത |
ചിത്രശാല
- സ്പ്രിംഗ് ടെമ്പിൾ ബുദ്ധ. ലുഷാൻ കൗണ്ടി, ഹെനാൻ, ചൈന
- അവലോകിതേശ്വര, വജ്രപാണി എന്നികർക്കൊപ്പം വൈരോചന ബുദ്ധൻ. 9-ആം നൂറ്റാണ്ട്, ഇന്തോനേഷ്യ.
- ജപ്പാനിലെ നാരയിലുള്ള കെഗോൻ ബുദ്ധക്ഷേത്രത്തിലെ ബൃഹദ് ബുദ്ധൻ.
- ഹെയാൻ കാലഘട്ടത്തിലെ, ഒരു വൈരോചന പ്രതിമ, ടോകിയോ ദേശീയ മ്യൂസിയത്തിൽ.
- റ്റോ-ജി (അമിതാഭ ബുദ്ധൻ,ഇടത്)
- റെങെ-ഇൻ താജ്നൊ-ജി
- സിംഗപ്പൂരിലെ ബുദ്ധ ടൂത്ത് റിലിക് ക്ഷേത്രത്തിലുള്ള വൈരോചനൻ
- ബുൽഗുക്സയിലെ വൈരോചനന്റെ ഒരു വെങ്കല പ്രതിമ, ദക്ഷിണ കൊറിയയുടെ ദേശീയ നിധികളിൽ ഒന്ന്
അവലംബം
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്