വ്യോമസേന

ഒരു രാജ്യത്തെ സേനാവിഭാങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്വ്യോമസേന.ആകാശമാർഗ്ഗേണയുള്ള ആക്രമണങ്ങൾ പ്രതിരോധിക്കുകയും യുദ്ധസമയങ്ങളിൽ കര-നാവിക സേനാ വിഭാഗങ്ങൾക്ക് മുന്നേറാൻ സഹായിക്കുന്ന തരത്തിൽ ശത്രു രാജ്യങ്ങളിൽ ആക്രമണം നടത്തുകയും ചെയ്യുന്നത് വ്യോമസേനയാണ്.

ചരിത്രം

1910ൽ ഫ്രെഞ്ച് ആർമിയാണ് ആദ്യമായി വ്യോമസേന രൂപീകരിച്ചത്.ഏവിയേഷൻ ആർമി[1] എന്ന പേരിൽ അറിയപ്പെടുന്ന ഈ വിഭാഗം 1911 ലെ തുർക്കിയുമായുള്ള യുദ്ധത്തിൽ ആകാശമാർഗ്ഗം ആക്രമണം നടത്തിയതാണ് ആദ്യത്തെ വ്യോമ ആക്രമണം.ഇന്ന് ലോകത്തെ എല്ലാ രാഷ്ട്രങ്ങൾക്കും സ്വന്തമായി വ്യോമസേനയുണ്ട്.അമേരിക്കൻ വ്യോമസേനയാണ് ലോകത്തിലെ ഏറ്റവും മികച്ച വ്യോമസേനയായി കണക്കാക്കപ്പെടുന്നത്.1932 ൽ ബ്രിട്ടീഷുകാരാൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ വ്യോമസേന പൂർണ്ണമായും ഇന്ത്യനായത് 1954ലാണ്.

സുഖോയി Su-30 MK (ഇന്ത്യൻ)I
യുദ്ധവിമാനങ്ങൾ(അമേരിക്കൻ)

ആദ്യ പത്ത് വ്യോമസേനകൾ

  • 1.അമേരിക്ക[2]
  • 2.റഷ്യ
  • 3.ഇസ്രായേൽ
  • 4.ബ്രിട്ടൻ
  • 5.ചൈന
  • 6.ഫ്രാൻസ്
  • 7.ഇന്ത്യ[3]
  • 8.ജർമ്മനി
  • 9.ആസ്ത്രേലിയ[4]
  • 10.ജപ്പാൻ [5]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=വ്യോമസേന&oldid=3814714" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്