ഷീമസ് ഹീനി

ഐറിഷ് കവിയാണ് ഷീമസ് ഹീനി (/ˈʃeɪməs ˈhiːni/; 13 April 1939 – 30 August 2013). 1995-ൽ സാഹിത്യത്തിൽ നൊബേൽ സമ്മാനം ലഭിച്ചു.

ഷീമസ് ഹീനി
ഷീമസ് ഹീനി, 2009
ഷീമസ് ഹീനി, 2009
ജനനം(1939-04-13)13 ഏപ്രിൽ 1939
Castledawson, Northern Ireland
മരണം30 ഓഗസ്റ്റ് 2013(2013-08-30) (പ്രായം 74)
Dublin, Ireland
തൊഴിൽകവി, നാടകകൃത്ത്, വിവർത്തകൻ
ദേശീയതIrish
Period1966–2013
ശ്രദ്ധേയമായ രചന(കൾ)Opened Ground: Poems 1966–1996
Beowulf (translation)
District and Circle
The Spirit Level
അവാർഡുകൾGeoffrey Faber Memorial Prize
1968
E. M. Forster Award
1975
Nobel Prize in Literature
1995
Commandeur de l'Ordre des Arts et Lettres
1996
Saoi of Aosdána
1997
Golden Wreath of Poetry
2001
T. S. Eliot Prize
2006
The Griffin Trust for Excellence in Poetry Lifetime Recognition Award
2012

ജീവിതരേഖ

വടക്കൻ അയർലൻഡിലെ ടൂം ബ്രിഡ്ജിൽ 1939ൽ ജനിച്ച ഹീനി കുട്ടിക്കാലത്തുതന്നെ ബെല്ലാഗിയിലേക്ക് താമസം മാറി. തുടർന്ന് ബെൽഫ്സ്റ്റിലെ ക്വീൻസ് സർവകലാശാലയിലെ അധ്യയനത്തിനുശേഷം അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. നിരവധി വർഷങ്ങൾ വർഷങ്ങളായി ഹാർവാഡിലും ഓക്സ്ഫഡിലും കേംബ്രിജിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു.[1]

കൃതികൾ

പുരസ്കാരങ്ങൾ

  • 1995-ൽ സാഹിത്യത്തിൽ നൊബേൽ സമ്മാനം
  • 1966 Eric Gregory Award
  • 1967 Cholmondeley Award
  • 1968 Geoffrey Faber Memorial Prize
  • 1975 E. M. Forster Award
  • 1975 Duff Cooper Memorial Prize
  • 1995 Nobel Prize in Literature
  • 1996 Commandeur de l'Ordre des Arts et des Lettres
  • 2001 Golden Wreath of Poetry, the main international award given by Struga Poetry Evenings to a world renowned living poet for life achievement in the field of poetry
  • 2005 Irish PEN Award
  • 2006 T. S. Eliot Prize for District and Circle
  • 2007 Poetry Now Award for District and Circle
  • 2009 David Cohen Prize
  • 2011 Poetry Now Award for Human Chain
  • 2011 Griffin Poetry Prize finalist for Human Chain
  • 2011 Bob Hughes Lifetime Achievement Award
  • 2012 Griffin Poetry Prize Lifetime Recognition Award[2]

അവലംബം

പുറം കണ്ണികൾ

വിക്കിചൊല്ലുകളിലെ ഷീമസ് ഹീനി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1976-2000)

1976: സോൾ ബെലോ | 1977: അലെക്സാണ്ടർ | 1978: സിംഗർ | 1979: എലൈറ്റിസ് | 1980: മിവോഷ് | 1981: കാനേറ്റി | 1982: ഗാർസ്യാ മാർക്വേസ് | 1983: ഗോൾഡിംഗ് | 1984: സീഫേർട്ട് | 1985: സൈമൺ | 1986: സോയിങ്ക | 1987: ബ്രോഡ്സ്കി | 1988: മഹ്ഫൂസ് | 1989: സെലാ | 1990: പാസ് | 1991: ഗോർഡിമെർ | 1992: വാൽകോട്ട് | 1993: മോറിസൺ | 1994: ഓയി | 1995: ഹീനി | 1996: സിംബോർസ്ക | 1997: ഫോ | 1998: സരമാഗോ | 1999: ഗ്രാസ് | 2000: ഗാവോ


Persondata
NAMEHeaney, Seamus
ALTERNATIVE NAMESHeaney, Seamus Justin
SHORT DESCRIPTIONIrish poet
DATE OF BIRTH13 April 1939
PLACE OF BIRTHCastledawson, County Londonderry, thirty miles north-west of Belfast
DATE OF DEATH
PLACE OF DEATH
"https:https://www.search.com.vn/wiki/index.php?lang=ml&q=ഷീമസ്_ഹീനി&oldid=3800339" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്