ഷെഹ് വാ‍ൻ ചാവേർ സ്ഫോടനം 2017

പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുള്ള ലാൽ ഷെഹബാസ് ഖലന്തർ സൂഫി ദർഗയിൽ 2017 ഫെബ്രുവരി 16ന് നടന്ന ചാവേർ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു.രാത്രി നമസ്കാര ശേഷം സൂഫി ധമാൽ എന്ന ആചാരപരമായ നൃത്തം നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.[2][3] പ്രാദേശിക ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 83 പേരാണ് കൊല്ലപ്പെട്ടത്.സ്ത്രീകളും കുട്ടികളുമടക്കം 250 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[4][5][6][7]

2017 Sehwan suicide bombing
Terrorism in Pakistan എന്നതിന്റെ ഭാഗം
An inside view of Lal Shahbaz Qalandar's shrine.
Sehwan is located in Sindh
Sehwan
Sehwan
Sehwan (Sindh)
Sehwan is located in Pakistan
Sehwan
Sehwan
Sehwan (Pakistan)
സ്ഥലംSehwan Sharif, Sindh, Pakistan
തീയതി16 February 2017
ആക്രമണലക്ഷ്യംSufi pilgrims
ആക്രമണത്തിന്റെ തരം
Suicide bombing
ആയുധങ്ങൾSuicide jacket,ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിനു </ref> എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല
മുറിവേറ്റവർ
350[1]
Suspected perpetrators
Islamic State of Iraq and the Levant – Khorasan Province[2] (clamied responsiblity)

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ലെവൻറ് കൊറാസാൻ പ്രവിൻസ് എന്ന സംഘടന ആക്രമണത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.[8] അഫ്ഗാനിസ്ഥാൻ ആസുത്രണം ചെയ്ത ആക്രമണമാണെന്ന് പാകിസ്താൻ അതോറിറ്റികളും ആരോപിച്ചിട്ടുണ്ട്.[9]


ഇതും കാണുക

  • പാകിസ്താനിലെ സൂൂഫിസം
  • പാകിസ്താനിൽ 2017 ൽ നടന്ന ഭീകരാക്രമണങ്ങൾ

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്