സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി

1964-71 കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്ന ഒരു സോഷ്യലിസ്റ്റ് പാർട്ടിയാണ് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി. എസ്.എസ്.പി. എന്നാണ് ചുരുക്ക പേര്.

ചരിത്രം

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിൽ 1934ൽ കോൺഗ്രസിനകത്ത് അവർ പ്രത്യേക ധാരയായി പ്രവർത്തിച്ചു തുടങ്ങിയതാണ് സോഷ്യലിസ്റ്റ് പാർട്ടികളുടെ ആരംഭം.സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് തീരുമാനിച്ചത്. മഹാത്മാഗാന്ധിയുടെ കാലശേഷം, കോൺഗ്രസിനകത്ത് നിന്ന് ഈ ഭിന്നാഭിപ്രായക്കാരെ പുറന്തള്ളാൻ ഭരണഘടനാ ഭേദഗതി വരുത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുന്നു. അതോടെ സോഷ്യലിസ്റ്റുകൾ പുറത്തുപോയി ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു[1].ആചാര്യ നരേന്ദ്രദേവ, ജയപ്രകാശ് നാരായൺ, രാം മനോഹർ ലോഹ്യ, അച്യുത് പട്‌വർദ്ധൻ, യൂസഫ് മെഹറലി, അശോക് മേത്ത, മീനു മസാനി തുടങ്ങിയ അതികായന്മാരായിരുന്നു അതിൽ പ്രമുഖർ.1953ൽ കിസാൻ മസ്ദൂർ പ്രജാ പാർട്ടിയുമായി ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി ലയിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി അങ്ങനെ രൂപപ്പെട്ടു.1955ൽ രാം മനോഹർ ലോഹ്യയെ അഭിപ്രായഭിന്നതയുടെ പേരിൽ പുറത്താക്കി. അദ്ദേഹം പുതിയ സോഷ്യലിസ്റ്റ് പാർട്ടിയുണ്ടാക്കി. 1964ൽ വീണ്ടും പി.എസ്.പി യും സോഷ്യലിസ്റ്റ് പാർട്ടിയും ചേർന്ന് എസ്.എസ്.പി രൂപപ്പെട്ടു. 1971ൽ മാറിനിന്ന് സോഷ്യലിസ്റ്റ് കാർ കൂടി ചേർന്നതോടെ സൊഷ്യലിസ്റ്റ് പാർട്ടി വീണ്ടും നിലവിൽ വന്നു.[2] അങ്ങനെ 1964 മുതൽ 1971 വരെ മാത്രം ആയുസ്സുണ്ടായിരുന്ന ഒരു പാർട്ടി ആണ് എസ്.എസ് പി


നിയമസഭാ പ്രവർത്തനം

1965

ക്രമംമണ്ഡലത്തിന്റെ പേര്വിഭാഗംവിജയിച്ച സ്ഥാനാർത്ഥിലിംഗംപാർട്ടിലഭിച്ച വോട്ട്രണ്ടാം സ്ഥാനം നേടിയലിംഗംപാർട്ടിലഭിച്ച വോട്ട്
1ഹോസ്ദുർഗ്ജനറൽഎൻ.കെ. ബാലകൃഷ്ണൻപുരുഷൻഎസ്.എസ്.പി30558എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർപുരുഷൻകോൺഗ്രസ്17116
2കൂത്തുപറമ്പ്ജനറൽകെ.കെ. അബുപുരുഷൻഎസ്.എസ്.പി26498എം.പി. മൊയ്തു ഹാജിപുരുഷൻകോൺഗ്രസ്20416
3പെരിങ്ങളംജനറൽപി.ആർ. കുറുപ്പ്പുരുഷൻഎസ്.എസ്.പി34580എൻ. മധുസൂദനൻ നമ്പ്യാർപുരുഷൻകോൺഗ്രസ്19797
4വടകരജനറൽഎം. കൃഷ്ണൻപുരുഷൻഎസ്.എസ്.പി35197ടി. കൃഷ്ണൻപുരുഷൻകോൺഗ്രസ്13262
5കൊയിലാണ്ടിജനറൽകെ.ബി. മേനോൻപുരുഷൻഎസ്.എസ്.പി33910ഇ. രാജഗോപാലൻ നായർപുരുഷൻകോൺഗ്രസ്24903
6ബാലുശ്ശേരിജനറൽഎ.കെ. അപ്പുപുരുഷൻഎസ്.എസ്.പി29593ഒ.കെ. ഗോവിന്ദൻപുരുഷൻകോൺഗ്രസ്23407
7കുന്ദമംഗലംജനറൽവി. കുട്ടിക്കൃഷ്ണൻ നായർപുരുഷൻഎസ്.എസ്.പി30360പി.കെ. ഇമ്പിച്ചി അഹമ്മദ് ഹാജിപുരുഷൻകോൺഗ്രസ്13178
8സൗത്ത് വയനാട്(എസ്.ടി.)എം. രാമുണ്ണിപുരുഷൻഎസ്.എസ്.പി20256നോച്ചാംവയൽ വലിയ മൂപ്പൻപുരുഷൻകോൺഗ്രസ്15076
9ചിറ്റൂർജനറൽകെ.എ. ശിവരാമ ഭാരതിപുരുഷൻഎസ്.എസ്.പി24630ലീലാ ദാമോദര മേനോൻസ്ത്രീകോൺഗ്രസ്17100
10കുഴൽമന്ദം(എസ്.സി.)ഒ. കോരൻപുരുഷൻഎസ്.എസ്.പി23477കെ. ഈച്ചരൻപുരുഷൻകോൺഗ്രസ്12021
11വടക്കാഞ്ചേരിജനറൽഎൻ.കെ. ശേഷൻപുരുഷൻഎസ്.എസ്.പി22352വി.കെ. അച്യുതമേനോൻപുരുഷൻകോൺഗ്രസ്19045
12പറവൂർജനറൽകെ.ടി. ജോർജ്ജ്പുരുഷൻകോൺഗ്രസ്24678കെ.ജി. രാമൻ മോനോൻപുരുഷൻഎസ്.എസ്.പി14402
13ആലുവജനറൽവി.പി. മരയ്ക്കാർപുരുഷൻകോൺഗ്രസ്22659പി.കെ. കുഞ്ഞ്പുരുഷൻഎസ്.എസ്.പി21556
14മാവേലിക്കരജനറൽകെ.കെ. ചെല്ലപ്പൻ പിള്ളപുരുഷൻകോൺഗ്രസ്19391ജി. ഗോപിനാഥൻ പിള്ളപുരുഷൻഎസ്.എസ്.പി14058
15ചടയമംഗലംജനറൽഡി. ദാമോദരൻ പോറ്റിപുരുഷൻഎസ്.എസ്.പി16291എൻ. ഭാസ്കർൻ പിള്ളപുരുഷൻകോൺഗ്രസ്16269
16ആര്യനാട്ജനറൽവി. ശങ്കരൻപുരുഷൻകോൺഗ്രസ്11187എം. അബ്ദുൾ മജീദ്പുരുഷൻഎസ്.എസ്.പി9890
17തിരുവനന്തപുരം -1ജനറൽബി. മാധവൻ നായർപുരുഷൻഎസ്.എസ്.പി14865എം.എൻ. ഗോപിനാഥൻ നായർപുരുഷൻകോൺഗ്രസ്14638
18തിരുവനന്തപുരം -2ജനറൽവിൽഫ്രഡ് സെബാസ്റ്റ്യൻപുരുഷൻകോൺഗ്രസ്18129ഇ.പി. ഈപ്പൻപുരുഷൻഎസ്.എസ്.പി14286
19വിളപ്പിൽജനറൽഎം. ഭാസ്കരൻ നായർപുരുഷൻകോൺഗ്രസ്21850ജി. കൃഷ്ണൻ നായർപുരുഷൻഎസ്.എസ്.പി15653
20പാറശ്ശാലജനറൽഎൻ. ഗമാലിയേൽപുരുഷൻകോൺഗ്രസ്25949എസ്. സുകുമാരൻ നായർപുരുഷൻഎസ്.എസ്.പി12246

1967

A. C. NO.Assembly Constituency NameCategoryWinner Candidates NameGenderPartyVoteRunner-up Candidates NameGenderParty
1ഹോസ്ദുർഗ്GENN. K. BalakrishnanM

എസ്.എസ്.പി

25717M. N. NambiarMINC
2കൂത്തുപറമ്പ്GENK. K. AbeeM

എസ്.എസ്.പി

28449M. K. KrishnanMINC
3പെരിങ്ങളംGENP. R. KurupM

എസ്.എസ്.പി

38701N. M.NambiarMINC
4വടകരGENM. KrishnanM

എസ്.എസ്.പി

37488M.VenugopalMINC
5കൊയിലാണ്ടിGENP. K. KidaveM

എസ്.എസ്.പി

32390K. GopalanMINC
7വയനാട് ജില്ല(ST)M. RamunniM

എസ്.എസ്.പി

20220M. C. MaruMINC
8ചിറ്റൂർGENK.A.S.BharathyM

എസ്.എസ്.പി

23985A.S.SahibMINC
9കുഴൽമന്ദം(SC)O.KoranM

എസ്.എസ്.പി

19138E.KonthaMINC

C

10വടക്കാഞ്ചേരിGENN.K.SeshanM

എസ്.എസ്.പി

23857K.S.N.NamboodiriMINC
11കായംകുളംGENP. K. KunguM

എസ്.എസ്.പി

27227T . PrabhakaranMINC
12തിരുവല്ലGENE . J. JacobMKEC18970P . K . MathewM

എസ്.എസ്.പി

13ആറന്മുളGENP.N. ChandrasenanM

എസ്.എസ്.പി

19665K. V. NairMINC
14മാവേലിക്കര നിയമസഭാമണ്ഡലംGENG . G . PillaiM

എസ്.എസ്.പി

26669K . K . C . PillaiMINC
15ചടയമംഗലംGEND . D . PottiM

എസ്.എസ്.പി

29980B . PillaiMINC
16ആര്യനാട് GENM. MajeedM

എസ്.എസ്.പി

18350V .SankaranMINC
17തിരുവനന്തപുരം -1 നിയമസഭാമണ്ഡലംGENB. M. NairM

എസ്.എസ്.പി

22152M. N. G. NairMINC
18ബാലുശ്ശേരി GENA.K.AppuM

എസ്.എസ്.പി

29069O. K.GovindanMINC
19വിളപ്പിൽ നിയമസഭാമണ്ഡലംGENC. S. N. NairM

എസ്.എസ്.പി

25104M. B. NairMINC


🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ