ചടയമംഗലം നിയമസഭാമണ്ഡലം

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ചടയമംഗലം നിയമസഭാമണ്ഡലം. കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കൽ, കുമ്മിൾ, നിലമേൽ, വെളിനെല്ലൂർ എന്നിവയും , പത്തനാപുരം താലൂക്കിലെ അലയമൺ എന്ന പഞ്ചായത്തും ചേർന്നതാണ് ചടയമംഗലം നിയമസഭാമണ്ഡലം.[1][2] സി.പി.ഐയിലെ ജെ. ചിഞ്ചു റാണിയാണ് ചടയമംഗലം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

122
ചടയമംഗലം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം196733 (2016)
ആദ്യ പ്രതിനിഥിവെളിയം ഭാർഗവൻ
നിലവിലെ അംഗംജെ. ചിഞ്ചു റാണി
പാർട്ടിസി.പി.ഐ.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകൊല്ലം ജില്ല
Map
ചടയമംഗലം നിയമസഭാമണ്ഡലം

അംഗങ്ങൾ വോട്ടുവിവരങ്ങൾ

തിരഞ്ഞെടുപ്പുകൾ [3]
വർഷംആകെപോളിംഗ്ഭൂരി പക്ഷംവിജയിവോട്ട്പാർട്ടിഎതിരാളിപാർട്ടിവോട്ട്എതിരാളി 2പാർട്ടിവോട്ട്
2021[4]20090014717713678ജെ.ചിഞ്ചുറാണി67252സി.പി.ഐ എം,എം നസീർ53574ഐ.എൻസിവിഷ്ണു പട്ടത്താനം22238ബിജെപി
2016[5]19630314516721928മുല്ലക്കര രത്നാകരൻ71262സി.പി.ഐഎം.എം. ഹസൻ49334ഐ.എൻസികെ.ശിവദാസൻ19259ബിജെപി
2011[6]17761012748023624മുല്ലക്കര രത്നാകരൻ73231സി.പി ഐഷാഹിദ കമാൽ47607ഐ.എൻ.സിസജുകുമാർ4160ബിജെപി

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ