സംവാദം:ഹർത്താൽ

ഹർത്താൽ എന്നൊരു സിനിമയും ഉണ്ടത്രെ. ദാ ഇവിടെ നോക്കൂ --ചള്ളിയാൻ ♫ ♫ 15:36, 21 ഫെബ്രുവരി 2008 (UTC)

കേരളത്തിലെ ഹർത്താലുകളുടെ പട്ടിക ദിവസം, ജില്ല/താലൂക്ക്, കാരണം, ആഹ്വാനം ചെയ്തതവർ എന്നിവ ഉൾപ്പെടുത്തി ഉണ്ടാക്കിയാൽ നാട്ടിലേക്ക്‌ യാത്ര ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദമാവും :-) --ഷാജി 06:13, 7 മാർച്ച് 2008 (UTC)
ഷാജിക്ക് ഈ ലിങ്ക് ഉപയോഗകരമാകുമെന്ന് കരുതുന്നു.ഇങ്ങനെ ഒരു പട്ടിക വിക്കിയിൽ ഉണ്ടാക്കിയാൽ അതു കൃത്യമായി അപ്‌ഡേറ്റ് ചെയ്യാൻ ഒരാളെ നിയോഗിക്കേണ്ടി വരും. ആഴ്ചയിൽ എത്ര ഹർത്താൽ നടക്കുന്നുവെന്ന് ആർക്കും പിടിയില്ലാത്ത അവസ്ഥയാണിന്ന് കേരളത്തിൽ .അതിനാൽ പട്ടിക വേണ്ടെന്നാണ്‌ എന്റെ അഭിപ്രായം :)--അനൂപൻ 06:20, 7 മാർച്ച് 2008 (UTC)

:)--ഷിജു അലക്സ് 06:30, 7 മാർച്ച് 2008 (UTC)

അനൂപന്റെ അഭിപ്രായത്തോട് പൂർണ്ണമായും

ഹർത്താൽ വിരുദ്ധരുടെ വിവരങ്ങൾ കൂടി ഇതിൽ ഉൾ പ്പെടുത്തിയാലെ ഇത് പൂർണ്ണമാകുകയുള്ളൂ.— ഈ തിരുത്തൽ നടത്തിയത് Byjuchalad (സംവാദംസംഭാവനകൾ)

വർഷങ്ങളുടെ പട്ടിക

ഇത് വിവിധ വർഷങ്ങൾക്ക് വിവിധ പട്ടികയുണ്ടാക്കി മാറ്റുകയല്ലേ നല്ലത്. അല്ലെങ്കിൽ ഈ ലേഖനം വളരെ വലിയതായിപ്പോവില്ലേ --രൺജിത്ത് സിജി {Ranjithsiji} 16:10, 28 ഫെബ്രുവരി 2018 (UTC)
സംഗതി ഓരോ വർഷത്തേയും ഹർത്താലുകൾ ഓരോ താൾ ആക്കി മാറ്റുക.. ഹർത്താൽ 2017 എന്നോ മറ്റോ ഉചിതമായ തലക്കെട്ട് കൊടുത്ത് ചെയ്ത് പട്ടികയാക്കാവുന്നതാണ്.--സുഗീഷ് (സംവാദം) 16:59, 28 ഫെബ്രുവരി 2018 (UTC)

2017-ലെ കേരളത്തിലെ ഹർത്താലുകളുടെ പട്ടിക, 2018-ലെ കേരളത്തിലെ ഹർത്താലുകളുടെ പട്ടിക, 2019-ലെ കേരളത്തിലെ ഹർത്താലുകളുടെ പട്ടിക എന്നിങ്ങനെ മൂന്ന് ലേഖനങ്ങളാക്കി പിരിച്ചിട്ടുണ്ട്, റിവ്യൂ ചെയ്യുമല്ലോ -- റസിമാൻ ടി വി 09:06, 6 ജനുവരി 2019 (UTC)

"https:https://www.search.com.vn/wiki/index.php?lang=ml&q=സംവാദം:ഹർത്താൽ&oldid=2943821" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹർത്താൽ" താളിലേക്ക് മടങ്ങുക.
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ