Jump to content

സമീറ മൗസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sameera Moussa
ജനനം(1917-03-03)മാർച്ച് 3, 1917
El Gharbia, Egypt
മരണംഓഗസ്റ്റ് 5, 1952(1952-08-05) (പ്രായം 35)
Mokattam, Egypt
ദേശീയതEgyptian
മറ്റ് പേരുകൾMother of Atomic Energy
അറിയപ്പെടുന്നത്"Atoms for Peace"

ആറ്റോമിക് വികിരണത്തിൽ ഡോക്ടറേറ്റ് നേടിയ ഒരു ഈജിപ്ഷ്യൻ ആണവ ഭൗതികശാസ്ത്രജ്ഞയാണ് സമീറ മൗസ (Egyptian Arabic: سميرة موسى‎)(മാർച്ച് 3, 1917 - ഓഗസ്റ്റ് 5, 1952) എല്ലാവർക്കും അനുയോജ്യമായ കുറഞ്ഞ ചിലവിൽ ആണവ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വൈദ്യസഹായം ലഭ്യമാക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന അവർ ആറ്റോമിക് എനർജി ഫോർ പീസ് കോൺഫറൻസ് സംഘടിപ്പിക്കുകയും "ആറ്റംസ് ഫോർ പീസ്" എന്ന ബാനറിൽ ഒരു അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കാൻ സ്പോൺസർ ചെയ്യുന്നതിന് ആഹ്വാനം ചെയ്തിരുന്നു. കെയ്റോ സർവ്വകലാശാലയിൽ ജോലി ചെയ്യുന്ന ആദ്യ വനിതയായിരുന്നു സമീറ.

ഇതും കാണുക

  • Ali Moustafa Mosharafa
  • Said Bedair

അവലംബം

പുറം കണ്ണികൾ

"https://www.search.com.vn/wiki/?lang=ml&title=സമീറ_മൗസ&oldid=3126240" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ