സാക്രമെന്റൊ അന്താരാഷ്ട്ര വിമാനത്താവളം

കാലിഫോർണിയയിലെ സാക്രമെന്റൊ കൌണ്ടിയിൽ, സാക്രമെന്റൊ നഗരകേന്ദ്രത്തിന് 10 മൈൽ (16 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു വിമാനത്താവളമാണ് സാക്രമെന്റൊ അന്താരാഷ്ട്ര വിമാനത്താവളം. സാക്രമെന്റൊ കൗണ്ടി എയർപോർട്ട് സിസ്റ്റം ആണ് ഈ വിമാനത്താവളത്തിൻറെ നടത്തിപ്പ് നിർവ്വഹിക്കുന്നത്. സൗത്ത്‍വെസ്റ്റ് എയർലൈൻസ് ഇവിടനിന്നുള്ള പകുതിയോളം വിമാനയാത്രക്കാരെ വഹിക്കുന്നു.

സാക്രമെന്റൊ അന്താരാഷ്ട്ര വിമാനത്താവളം
Lower floor of the new Terminal B.
  • IATA: SMF
  • ICAO: KSMF
  • FAA LID: SMF
Summary
എയർപോർട്ട് തരംPublic
ഉടമCounty of Sacramento
പ്രവർത്തിപ്പിക്കുന്നവർSacramento County Airport System
ServesSacramento, California, U.S.
സ്ഥലംSacramento County, California, U.S.
Focus city for
  • Southwest Airlines
സമുദ്രോന്നതി27 ft / 8 m
നിർദ്ദേശാങ്കം38°41′44″N 121°35′27″W / 38.69556°N 121.59083°W / 38.69556; -121.59083
വെബ്സൈറ്റ്www.sacramento.aero/smf/
Map
SMF is located in California
SMF
SMF
Location in California
റൺവേകൾ
ദിശLengthSurface
ftm
16L/34R8,6052,623Concrete (150 ft or 46 m wide)
16R/34L8,5982,621Asphalt (150 ft or 46 m wide)
Statistics (2016)
Passengers10,118,794
Aircraft operations111,197
Source: Federal Aviation Administration[1][2]

ചരിത്രം

സാക്രമെന്റൊ അന്താരാഷ്ട്ര വിമാനത്താവളം 1967 ഒക്ടോബർ 21 ന് സാക്രമെന്റൊ മെട്രോപോളിറ്റൻ എയർപോർട്ട് ആയി, 8600 അടി നീളമുള്ള റൺവേയോടുകൂടി തുറക്കപ്പെട്ടു.

ചിത്രശാല

അവലംബം

External links

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ