സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് (എസ് സി ജി) ഓസ്ട്രേലിയയിലെ സിഡ്നിയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാനപ്പെട്ട സ്പോർട്ട്സ് സ്റ്റേഡിയമാണ്. 1848ലാണ് ഈ സ്റ്റേഡിയം പണികഴിപ്പിച്ചത്. ക്രിക്കറ്റ് മത്സരങ്ങൾക്കുപുറമേ ഓസ്ട്രേലിയൻ ഫുട്ബോൾ മത്സരങ്ങൾക്കും, റഗ്ബി മത്സരങ്ങൾക്കും ഈ സ്റ്റേഡിയം വേദിയാകാറുണ്ട്. ന്യൂ സൗത്ത് വെയ്ൽസ് ബ്ലൂസ്, സിഡ്നി സിക്സേഴ്സ് എന്നീ ക്രിക്കറ്റ് ടീമുകളുടെ ഹോംഗ്രൗണ്ടാണ് ഈ സ്റ്റേഡിയം.
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | ന്യൂ സൗത്ത് വെയ്ൽസ്, സിഡ്നി |
നിർദ്ദേശാങ്കങ്ങൾ | 33°53′30″S 151°13′29″E / 33.89167°S 151.22472°E |
സ്ഥാപിതം | 1848 |
ഇരിപ്പിടങ്ങളുടെ എണ്ണം | 48,000[1] (പുനർവികാസത്തിനു ശേഷം എണ്ണം കുറച്ചു) |
ഉടമ | ന്യൂ സൗത്ത് വെയ്ൽസ് ഗവണ്മെന്റ് |
പ്രവർത്തിപ്പിക്കുന്നത് | സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് ട്രസ്റ്റ് |
പാട്ടക്കാർ | ഓസ്ട്രേലിയ, ന്യൂ സൗത്ത് വെയ്ൽസ് ബ്ലൂസ് (ക്രിക്കറ്റ്), സിഡ്നി സിക്സേഴ്സ് (ക്രിക്കറ്റ്), സിഡ്നി സ്വാൻസ് (ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗ്) |
End names | |
നോർത്തേൺ എൻഡ് സതേൺ എൻഡ് | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ടെസ്റ്റ് | 21 ഫെബ്രുവരി 1882: ഓസ്ട്രേലിയ v ഇംഗ്ലണ്ട് |
അവസാന ടെസ്റ്റ് | 3 – 7 ജനുവരി 2012: ഓസ്ട്രേലിയ v ഇന്ത്യ |
ആദ്യ ഏകദിനം | 13 ജനുവരി 1979: ഓസ്ട്രേലിയ v ഇംഗ്ലണ്ട് |
അവസാന ഏകദിനം | 2 ഫെബ്രുവരി 2011: ഓസ്ട്രേലിയ v ഇംഗ്ലണ്ട് |
Domestic team information | |
ന്യൂ സൗത്ത് വെയ്ൽസ് ബ്ലൂസ് (1878–തുടരുന്നു) സിഡ്നി സിക്സേഴ്സ് (2011–തുടരുന്നു) | |
As of 1 ജൂൺ 2010 Source: ക്രിക്കറ്റ്ആർക്കൈവ് |
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
- SCG Trust Homepage Archived 2012-12-19 at the Wayback Machine.
- Google Maps satellite image of SCG
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്