സി.എസ്. സുജാത

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാവും മുൻ പാർലമെൻറംഗവുമാണ് സി.എസ്. സുജാത. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്ത് സുമതി പിള്ളയുടേയും രാമചന്ദ്രൻ നായരുടേയും മകളായി 1965 മേയ് 28-ന് ജനിച്ചു. തിരുവനന്തപുരം ലോ അക്കാദമി ലോകോളേജിൽനിന്ന് നിയമബിരുദം നേടിയ ഇവർ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. എസ്എഫ്ഐ സംസ്ഥാന ഭാരവാഹി, കേന്ദ്ര കമ്മിറ്റിയംഗം, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ജനാധപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗവും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും ആണ്. .[1]

സി.എസ്. സുജാത
വ്യക്തിഗത വിവരങ്ങൾ
ജനനം (1965-05-28) 28 മേയ് 1965  (58 വയസ്സ്)
ആലപ്പുഴ, കേരളം
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം.)
പങ്കാളിബേബി ജി.
കുട്ടികൾ1 മകൾ
വസതിമാവേലിക്കര
As of മാർച്ച് 28, 2011
ഉറവിടം: [1]

1995 മുതൽ ഒൻപതു വർഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരുന്നു. 2004-ൽ മാവേലിക്കര മണ്ഡലത്തിൽനിന്ന് രമേശ്‌ ചെന്നിത്തലയെ പരാജയപെടുത്തി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .കേരള സർവ്വകലാശാല സെനറ്റ്, സിൻഡിക്കേറ്റ് എന്നിവയിൽ അംഗമായിരുന്നു. ഇപ്പോൾ മാവേലിക്കര കോടതിയിൽ അഭിഭാഷക.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2011ചെങ്ങന്നൂർ നിയമസഭാമണ്ഡലംപി.സി. വിഷ്ണുനാഥ്കോൺഗ്രസ് (ഐ.), യു.ഡി.എഫ്.സി.എസ്. സുജാതസി.പി.ഐ.എം., എൽ.ഡി.എഫ്.
2004മാവേലിക്കര ലോകസഭാമണ്ഡലംസി.എസ്. സുജാതസി.പി.എം., എൽ.ഡി.എഫ്രമേശ് ചെന്നിത്തലകോൺഗ്രസ് (ഐ.), യു.ഡി.എഫ്.എസ്. കൃഷ്ണകുമാർബി.ജെ.പി., എൻ.ഡി.എ.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സി.എസ്._സുജാത&oldid=4071617" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ