സീസിയം-137

സീസിയം-137

A sealed caesium-137 radioactive source

Full table
General
നാമം, ചിഹ്നംസീസിയം-137,137Cs
ന്യൂട്രോൺ(കൾ)82
പ്രോട്ടോൺ(കൾ)55
Nuclide data
പ്രകൃത്യാ ഉള്ള ലഭ്യത0 (trace)
അർദ്ധായുസ്സ്30.17 y ± 0.03 y
മാതൃ ഐസോട്ടോപ്പ്(കൾ)137Xe (β)
റേഡിയോ ആക്ടീവ് നാശം മൂലമുണ്ടാവുന്നത്(വ)137mBa
ഐസോട്ടോപ്പ് ദ്രവ്യം136.907 u
Spin72+
റേഡിയോ ആക്ടീവ് നാശ രീതിറേഡിയോ ആക്ടീവ് നാശ ഊർജ്ജം
β- (beta decay)0.5120 MeV
γ (gamma-rays)0.6617 MeV

സീസിയം-137 (137 55C ) അല്ലെങ്കിൽ റേഡിയോകീസെിയം, സീസിയത്തിന്റെ റേഡിയോആക്ടീവ് ഐസോട്ടോപ്പ് ആണ്. അണുസ്ഫോടനങ്ങളിലും ആണവറിയാക്ടറുകളിലുമാണ് സീസിയം 137 ഉണ്ടാകുന്നത്. സീസിയം 137 ന്റെ അർദ്ധായുസ് 30.17 വർഷമാണ്[1].

തീരെച്ചെറിയ അർധായുസ് കാരണം താരതമ്യേനവേഗത്തിൽ മറ്റു സ്ഥിരമൂലകങ്ങളാവുന്നതിനാൽ ഭൂമിയിൽ സ്വാഭാവികമായി സീസിയം 137 കാണപ്പെടാറില്ല. സീസിയത്തിന്റെ മിക്ക സംയുക്തങ്ങളെയും പോലെ ജലത്തിൽ ലയിക്കുന്ന ഒന്നാണ് സീസിയം 137. റേഡിയേഷൻ തെറാപ്പിയിലും പലവസ്തുക്കളുടെയും കാലപ്പഴക്കം നിർണയിക്കുവാനും സീസിയം 137 ഉപയോഗിക്കുന്നുണ്ട്[2] . 1987 സപ്തംബർ 13 ന് ബ്രസീലിയൻ സംസ്ഥാനമായ ഗൊയസിലെ, ഗൊയിയാനിയയിൽ നസീസിയം 137 മൂലം അപകടം നടന്നിരുന്നു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സീസിയം-137&oldid=3792615" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്