സോണിക് ദ ഹെഡ്ജ്ഹോഗ് (കഥാപാത്രം)

സേഗ എന്ന കമ്പനി നിർമ്മിച്ച സോണിക് ദ ഹെഡ്ജ്ഹോഗ് വീഡിയോ ഗെയിം പരമ്പരയുടെ മുഖ്യകഥാപാത്രമാണ് സോണിക് ദ ഹെഡ്ജ്ഹോഗ് (ജാപ്പനീസ്: ソニック・ザ・ヘッジホッグ). വീഡിയോ ഗെയിം കൂടാതെ, വിവിധ അനിമേഷൻ കാർട്ടൂണുകളിലും, അനിമെകളിലും, ചിത്രകഥകളിലും മുഖ്യകഥാപാത്രമാണ് സോണിക്.

സോണിക് ദ ഹെഡ്ജ്ഹോഗ്
Modern (left) and Classic (right) Sonic designs as they appear in Sonic Generations (2011)
ആദ്യ രൂപംRad Mobile (1990)
ആദ്യ കളിസോണിക് ദ ഹെഡ്ജ്ഹോഗ്
രൂപികരിച്ചത്
  • Naoto Ohshima
  • Yuji Naka
രൂപകൽപ്പന ചെയ്തത്
  • Naoto Ohshima (1991–1997)
  • Yuji Uekawa (1998–present)
ശബ്ദം നൽകിയത്
Japanese
  • Takeshi Kusao (1991–1993)[1]
  • Toshio Furukawa (commercials)[1]
  • Masato Nishimura (Sonic the Hedgehog CD)
  • Masami Kikuchi (1996 OVA)
  • Jun'ichi Kanemaru (1998–present)[1]
  • Tomokazu Seki (Sonic Unleashed; "Werehog" form)
  • Taishi Nakagawa (live-action films)
English
  • Jaleel White (Adventures of Sonic the Hedgehog, Sonic the Hedgehog, Sonic Underground)[1]
  • Meg Inglima (Sonic's Schoolhouse)[1]
  • Paula Arundell (Sonic Live in Sydney)[2][3]
  • Martin Burke (1996 OVA)[1]
  • Ryan Drummond (1998–2004)[4]
  • Sam Vincent (Sonic Underground; singing voice)[1]
  • Jason Griffith (2003–2010)[1][5]
  • Roger Craig Smith (2010–present)[1][6][7][8]
  • Ben Schwartz (live-action films)[9]
  • Benjamin L. Valic (Young Sonic, 2020 film)[1]
  • Deven Mack (Sonic Prime)[10]
Information
Hedgehog
ലിംഗഭേദംMale
Age15[11]
Height100 cm (3 ft 3+12 in)[11]
Weight35 kg (77 lb)[11]

സോണിക് ഒരു നീല നിറമുള്ള മുള്ളൻപന്നിയാണ്. ശബ്ദവേഗതയിന് ഉപരിയായ വേഗതയിൽ ഓടുന്നതും, ഒരു ഗോളത്തിൻ്റെ രുപത്തിലേക്ക് ചുരുണ്ടിട്ട് ശത്രുക്കളെ ആക്രമിക്കുന്നതുമാണ് സോണിക്കിൻ്റെ ചില പ്രത്യേക കഴിവുകൾ.

നിൻ്റെൻഡൊയുടെ ഭാഗ്യചിഹ്നമായ മാരിയോ എന്ന കഥാപാത്രത്തിനെതിരെ മത്സരിക്കാനാണ്, 1991 ജൂൺ 23-ന് സോണിക്കിൻ്റെ ആദ്യത്തെ വീഡിയോ ഗെയിം ഇറക്കിയത്.[12] അതിന് ശേഷം, സോണിക് ദ ഹെഡ്ജ്ഹോഗ് ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന വീഡിയോ ഗെയിം കഥാപാത്രങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്