സ്റ്റോപ് ഓൺലൈൻ പൈറസി നിയമം

സ്റ്റോപ്പ് ഓൺലൈൻ പൈറസി നിയമം (SOPA), അഥവാ ഹൗസ് ബിൽ 3261, യു എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് 2011 ഒക്ടോബർ 26ന് മുൻപോട്ട് വച്ച ഒരു ബില്ല് ആണ്. ജുഡീഷ്യറി കമ്മിറ്റി പ്രതിനിധിയായ ലമർ എസ്. സ്മിത്തും 12 സഹകാരികളും ചേർന്നാണ് ഇത് കൊണ്ടുവന്നത്. ഈ ബിൽ നിയമമായി മാറിയാൽ പകർപ്പവകാശസംബന്ധിയായ പ്രശ്നങ്ങളിൽ വാദികൾക്ക് കൂടുതൽ അധികാരങ്ങൾ കൈവരുകയും അതുവഴി പകർപ്പവകാശവ്യവസ്ഥ ലഘിക്കുന്നവർക്ക് കൂടുതൽ കണിശമായ നിയമനടപടികൾക്ക് വിധേയമാകേണ്ടിയും വരും. പരസ്യ ശൃംഖലകളും പേയ്‌മെന്റ് സൗകര്യങ്ങളും ലംഘിക്കുന്ന വെബ്‌സൈറ്റുകളുമായി ബിസിനസ്സ് നടത്തുന്നതിൽ നിന്നും, വെബ് സെർച്ച് എഞ്ചിനുകൾ വെബ്‌സൈറ്റുകളിലേക്ക് ലിങ്ക് ചെയ്യുന്നതിൽ നിന്നും തടയുന്നതിനുള്ള കോടതി ഉത്തരവുകൾ, വെബ്‌സൈറ്റുകളിലേക്കുള്ള ആക്‌സസ് തടയാൻ ഇന്റർനെറ്റ് സേവന ദാതാക്കളോട് ആവശ്യപ്പെടുന്ന കോടതി ഉത്തരവുകൾ എന്നിവയും ഈ വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. നിർദ്ദിഷ്ട നിയമം നിലവിലുള്ള ക്രിമിനൽ നിയമങ്ങളെ വിപുലീകരിക്കുകയും പകർപ്പവകാശമുള്ള ഉള്ളടക്കത്തിൽ അനധികൃത സ്ട്രീമിംഗ് നടത്തിയാൽ പരമാവധി അഞ്ച് വർഷം വരെ തടവ് ശിക്ഷ നൽകുകയും ചെയ്യും.

Stop Online Piracy Act
Great Seal of the United States.
Full title"To promote prosperity, creativity, entrepreneurship, and innovation by combating the theft of U.S. property, and for other purposes." —H.R. 3261 [1]
AcronymSOPA
Colloquial name(s)House Bill 3261
Citations
Codification
Legislative history
  • Introduced in the House as by Lamar Smith (R-TX) on October 26, 2011
  • Committee consideration by: House Judiciary Committee
Major amendments
None
Supreme Court cases
None

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്