ഹാരി എസ്. ട്രൂമാൻ

അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിമൂന്നാമത്തെ പ്രസിഡന്റായിരുന്നു ഹാരി എസ്. ട്രൂമാൻ (മെയ് 8, 1884 – ഡിസംബർ 26, 1972). 1945 മുതൽ 1953 വരെയാണ് ഈ പദവിയിൽ പ്രവർത്തിച്ചത്. മുൻ‍‍ഗാമിയായ ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് നാലാം തവണ പ്രസിണ്ടന്റായതിന് മൂന്നു മാസത്തിനുശേഷം മരണമടഞ്ഞതോടെയാണ് ട്രൂമാൻ ഈ പദവിയിലെത്തിയത്.

ഹാരി എസ്. ട്രൂമാൻ
ഹാരി എസ്. ട്രൂമാൻ


അമേരിക്കയുടെ മുപ്പത്തിമൂന്നാമത് പ്രസിഡണ്ട്
പദവിയിൽ
ഏപ്രിൽ 12 1945 – ജനുവരി 20 1953
വൈസ് പ്രസിഡന്റ്  None (1945–1949),
ആൽബെൻ ഡബ്ലിയു. ബാർക്‌ലെ (1949–1953)
മുൻഗാമിഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ്
പിൻഗാമിഡ്വൈറ്റ് ഡി. ഐസൻഹോവർ

അമേരിക്കയുടെ മുപ്പത്തിനാലാമത് വൈസ് പ്രസിഡണ്ട്
പദവിയിൽ
ജനവരി 20 1945 – ഏപ്രിൽ 12 1945
പ്രസിഡന്റ്ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ്
മുൻഗാമിഹെൻറി എ. വാലസ്
പിൻഗാമിആൽബെൻ ഡബ്ലിയു. ബാർക്‌ലെ

മിസ്സൂറിയിൽനിന്നുള്ള സെനറ്റർ
പദവിയിൽ
ജനവരി 3 1935 – ജനവരി 17 1945
മുൻഗാമിറോസ്കോ സി. പാറ്റേഴ്സൻ
പിൻഗാമിഫ്രാങ്ക് പി. ബ്രിഗ്ഗ്സ്

ജനനം(1884-05-08)മേയ് 8, 1884
ലാമർ, മിസൂറി
മരണംഡിസംബർ 26, 1972(1972-12-26) (പ്രായം 88)
കാനാസ് സിറ്റി, മിസൂറി
രാഷ്ട്രീയകക്ഷിഡെമോക്രാറ്റിക്
ജീവിതപങ്കാളിബെസ് വാലസ് ട്രൂമാൻ
മതംBaptist
ഒപ്പ്

പ്രസിഡന്റ് എന്ന നിലയിൽ ഇദേഹത്തിന് പല ആഭ്യന്തര പ്രശ്നങ്ങളും നേരിടേണ്ടി വന്നു. വിദേശ ബന്ധങ്ങളും സംഭവ ബഹുലമായിരുന്നു. അതിൽ പ്രധാനപ്പെട്ടത് രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് ഇടാനുള്ള ഇദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. ഈ അണുബോംബ് സ്ഫോടനങ്ങളോടെയാണ് രണ്ടാം ലോക മഹായുദ്ധം അവസാനിച്ചത്.

ബെസ് വാലസ് ട്രൂമാൻ ആയിരുന്നു ഭാര്യ. 1972 ഡിസംബർ 26ന് അന്തരിച്ചു.

ഇവയും കാണുക


"https:https://www.search.com.vn/wiki/index.php?lang=ml&q=ഹാരി_എസ്._ട്രൂമാൻ&oldid=2413644" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്