1992-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

നം.ചലച്ചിത്രംസംവിധാനംരചനഅഭിനേതാക്കൾ
1ഉത്സവമേളംസുരേഷ് ഉണ്ണിത്താൻസുരേഷ് ഗോപി , ഉർവശി
2സദയംസിബി മലയിൽഎം.ടി. വാസുദേവൻ നായർമോഹൻലാൽ, മാതു
3കാഴ്ചയ്ക്കപ്പുറംവി.ആർ. ഗോപാലകൃഷ്ണൻമുകേഷ് , ശ്രീജ , മോനിഷ
4കുണുക്കിട്ട കോഴിവിജി തമ്പിസിദ്ദിഖ് , രൂപിണി , ജഗദീഷ് , പാർവതി
5മാന്യന്മാർടി.എസ്. സുരേഷ് ബാബുമുകേഷ് , രമ്യ കൃഷ്ണൻ
6രഥചക്രംപി. ജയ്സിങ്
7കൗരവർജോഷിമമ്മൂട്ടി , അഞ്ജു
8എന്നോടിഷ്ടം കൂടാമോകമൽമുകേഷ് , മധുബാല
9ആധാരംജോർജജ് കിത്തുലോഹിതദാസ്മുരളി , ഗീത
10മാന്ത്രികച്ചെപ്പ്അനിൽ ബാബു
11അന്നു മുതൽ ഇന്നു വരെകേയൻ
12ചുവപ്പുത്താളംബാബു രാധാകൃഷ്ണൻ
13കവചംകെ. മധുരഘുവരൻ
14ചുവന്ന കൈപ്പത്തിവി. സോമശേഖരൻ
15ഏഴരപൊന്നാനതുളസീദാസ്ജയറാം , കനക
16പൊന്നുരുക്കും പക്ഷിഅടൂർ വൈശാഖൻസുരേഷ് ഗോപി , സുനിത
17എന്റെ പൊന്നു തമ്പുരാൻഎ.ടി. അബുഉർവ്വശി , സുരേഷ് ഗോപി
18കമലദളംസിബി മലയിൽലോഹിതദാസ്മോഹൻലാൽ , മോനിഷ
19സൂര്യമാനസംവിജി തമ്പിസാബ് ജോൺമമ്മൂട്ടി, വിനോദിനി
20അപാരതഐ.വി. ശശിറഹ് മാൻ , സുകന്യ
21സർഗ്ഗംഹരിഹരൻവിനീത് , രംഭ , മനോജ് കെ ജയൻ
22ജോണി വാക്കർജയരാജ്രഞ്ജിത്മമ്മൂട്ടി
23കാസർകോട് കാദർഭായ്തുളസീദാസ്കലൂർ ഡെന്നീസ്ജഗദീഷ്,സിദ്ദിഖ്, സുനിത,സുചിത്ര
24അഹംരാജീവ് നാഥ്വേണു നാഗവള്ളിമോഹൻലാൽ, രമ്യ കൃഷ്ണൻ , ഉർവശി
25സത്യപ്രതിജ്ഞസുരേഷ് ഉണ്ണിത്താൻ
26മൈ ഡിയർ മുത്തച്ഛൻസത്യൻ അന്തിക്കാട്തിലകൻ, ജയറാം , ഉർവശി
27മുഖമുദ്രഅലി അക്ബർതിലകൻ
28ഫസ്റ്റ് ബെൽപി.ജി. വിശ്വംഭരൻജഗദീഷ് , ഗീതാവിജയൻ
29വെൽക്കം ടു കൊടൈക്കനാൽഅനിൽ ബാബുകലൂർ ഡെന്നീസ്ജഗദീഷ്, അനുഷ , സിദ്ദിഖ് , ശ്വേത
30അവരുടെ സങ്കേതംജോസഫ് വട്ടോളിസ്
31അന്ന് ഗുഡ് ഫ്രൈഡേബേപ്പൂർ മണിശ്രീരാമൻ , ശാരി
32മഹാൻമോഹൻ കുമാർസുരേഷ് ഗോപി
33ഋഷിജെ. വില്യംസ്
34രാജശില്പിആർ. സുകുമാരൻമോഹൻലാൽ, ഭാനുപ്രിയ
35ആയുഷ്കാലംകമൽജയറാം , മാതു , മുകേഷ്
36മക്കൾ മാഹാത്മ്യംപോൾസൺറോബിൻ സത്യനാഥ്മുകേഷ്, സായി കുമാർ,ജഗദീഷ്, വൈഷ്ണവി,സുചിത്ര
37തലസ്ഥാനംഷാജി കൈലാസ്രൺജി പണിക്കർസുരേഷ് ഗോപി , ഗീത , മോനിഷ
38മഹാനഗരംരാജീവ് കുമാർമമ്മൂട്ടി
39നക്ഷത്രകൂടാരംജോഷി മാത്യുസുരേഷ് ഗോപി , ശ്വേത
40നീലക്കുറുക്കൻഷാജി കൈലാസ്
41സവിധംജോർജ് കിത്തുനെടുമുടി വേണു , ശാന്തികൃഷ്ണ , മാതു , സുരേഷ് ഗോപി
42അയലത്തെ അദ്ദേഹംരാജസേനൻജയറാം , ഗൌതമി
43എന്റെ ട്യൂഷൻ ടീച്ചർസുരേഷ്
44പ്രമാണികൾഅഗസ്റ്റിൻ പ്രകാശ്
45ഷെവലിയർ മിഖായേൽപി.കെ. ബാബുരാജ്
46കുഞ്ഞിക്കുരുവിവിനയൻ
47കിഴക്കൻ പത്രോസ്ടി.എസ്. സുരേഷ് ബാബുഡെന്നീസ് ജോസഫ്മമ്മൂട്ടി, ഉർവശി
48യോദ്ധാസംഗീത് ശിവൻശശിധരൻ ആറാട്ടുവഴിമോഹൻലാൽ, മധുബാല, ഉർവശി
49അദ്വൈതംപ്രിയദർശൻടി. ദാമോദരൻമോഹൻലാൽ, രേവതി, ജയറാം, സൌമ്യ , ചിത്ര
50പപ്പയുടെ സ്വന്തം അപ്പൂസ്ഫാസിൽമമ്മൂട്ടി , ശോഭന , മാസ്റ്റർ ബാദുഷ് , സീനത്ത് ദാദി
51പണ്ടു പണ്ടൊരു രാജകുമാരിവിജി തമ്പിഅഞ്ജു
52വളയംസിബി മലയിൽമുരളി , പാർവതി , മനോജ്.കെ.ജയൻ
53പ്രിയപ്പെട്ട കുക്കുസുനിൽജഗദീഷ്,ചാർമ്മിള
54സ്നേഹസാഗരംസത്യൻ അന്തിക്കാട്മുരളി , ഉർവശി , മനോജ്.കെ.ജയൻ , സുനിത
55ഗൃഹപ്രവേശംമോഹൻദാസ്മണി ഷൊർണൂർജഗദീഷ്, രേഖ
56പോലീസ് ഡയറികെ.ജി. വിജയകുമാർ
57കള്ളൻ കപ്പലിൽ തന്നെപ്രശാന്ത്
58കള്ളനും പോലീസുംഐ.വി. ശശി
59ഒരു കൊച്ചു ഭൂമികുലുക്കംചന്ദ്രശേഖർശ്രീനിവാസൻ , മോനിഷ , സിദ്ദിഖ് , ശോഭന
60സിന്ദൂരഉമ മഹേശ്വർ
61മിസ്റ്റർ & മിസിസ്സ്സാജൻജഗദീഷ് , സുചിത്ര
62സൂര്യഗായത്രിഅനിൽ ബാബുമോഹൻലാൽ , ഉർവശി
63ചമ്പക്കുളം തച്ചൻൻകമൽമുരളി , രംഭ , വിനീത്
64ഊട്ടിപ്പട്ടണംഹരിദാസ്രാജൻ കിരിയത്ത്, വിനു കിരിയത്ത്ജയറാം, ഈശ്വരി റാവു
65തിരുത്തൽവാദികെ.ജി. രാജശേഖരൻജഗദീഷ്
66സിംഹധ്വനികെ.ജി. രാജശേഖരൻ
67കുടുംബസമേതംജയരാജ്മനോജ് കെ ജയൻ , മോനിഷ
68എല്ലാരും ചൊല്ലണ്കലാധരൻ
69ആർദ്രംസുരേഷ് ഉണ്ണിത്താൻ
70വസുധവി.വി. ബാബുകനക
71നാടോടിതമ്പി കണ്ണന്താനംടി.എ. റസാഖ്മോഹൻലാൽ, മോഹിനി
72വിയറ്റ്നാം കോളനിസിദ്ദിഖ്-ലാൽസിദ്ദിഖ് ലാല്മോഹൻലാൽ , കനക
73ഡാഡിസംഗീത് ശിവൻഅരവിന്ദ് സ്വാമി , ഗൌതമി
74കൺഗ്രാജുലേഷൻസ് മിസ് അനിത മേനോൻതുളസീദാസ്
75കിങ്ങിണിഎ.എൻ. തമ്പി
76സ്വരൂപംകെ.ആർ. മോഹൻ
77ഗൗരിശിവപ്രസാദ്
78ദൈവത്തിന്റെ വികൃതികൾലെനിൻ രാജേന്ദ്രൻരഘുവരൻ , ശ്രീവിദ്യ
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ