47 റോനിൻ

പതിനെട്ടാം നൂറ്റാണ്ടിൽ ജപ്പാനിൽ നടന്ന ഒരു യഥാർത്ഥ സംഭവവും അതിനെ ക്കുറിച്ചുള്ള കഥകളുമാണ് 47 റോനിൻ അഥവാ (四十七士 ഷി-ജു-ഷിചി-ഷി). യജമാനന്റെ മരണം കാരണം അനാഥരായി അലയേണ്ടി വന്ന നാൽപ്പത്തേഴ് സമുറായ് പടയാളികളുടെ പ്രതികാരത്തിന്റെ കഥയാണിത്. ജപ്പാനിൽ ബുഷിഡോ എന്ന് വിളിക്കുന്ന യോദ്ധാവിന്റെ മാർഗ്ഗത്തിന്റെ ഒരു ഉത്തമ ഉദാഹരണമാണീ സംഭവം. ജനങ്ങളുടെ മനസ്സിൽ ഇതിഹാസപരിവേഷം ഈ സംഭവം ജപ്പാനിലെ അനേകം നാടകങ്ങൾക്കും, സിനിമകൾക്കും പശ്ചാത്തലമായിട്ടുണ്ട്. ചക്രവർത്തിയുടെ ഉദ്യോഗസ്ഥനായ കിരാ യോഷിന്നാക്കയെ വെട്ടാൻ ശ്രമിച്ചതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസാനോ നാഗനോരി എന്ന സാമുറായ് പ്രഭുവിന്റെ സേവകരായിരുന്നു ഈ നാൽപ്പത്തേഴ് റോനിന്മാർ.[1]

സെംഗാക്കുജി എന്ന ബുദ്ധക്ഷേത്രത്തിനുള്ളിലെ നാൽപ്പത്തേഴ് റോണിന്റെ ശവക്കല്ലറകൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=47_റോനിൻ&oldid=3622393" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്