ബാഡ്ലാൻഡ്സ് ദേശീയോദ്യാനം

(Badlands National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ ഡക്കോട്ട സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ബാഡ് ലാൻഡ്സ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Badlands National Park). 242,756 acres (379.306 sq mi; 98,240 ha) ആണ് ഈ ദേശീയോദ്യാനത്തിന്റെ വിസ്തൃതി[1] മണ്ണൊലിപ്പ് മൂലം രൂപപെട്ട ബ്യൂട്ടുകൾ ഇവിടത്തെ ഒരു പ്രത്യേകതയാണ്.

ബാഡ്ലാൻഡ്സ് ദേശീയോദ്യാനം
ബാഡ്ലാൻഡ്സ് ദേശീയോദ്യാനം
Map showing the location of ബാഡ്ലാൻഡ്സ് ദേശീയോദ്യാനം
Map showing the location of ബാഡ്ലാൻഡ്സ് ദേശീയോദ്യാനം
Locationതെക്കൻ ഡക്കോട്ട, യു എസ്
Nearest cityറാപിഡ് സിറ്റി
Coordinates43°45′N 102°30′W / 43.750°N 102.500°W / 43.750; -102.500
Area242,756 acres (982.40 km2)[1]
Establishedജനുവരി 29, 1939 (1939-January-29) as a National Monument
November 10, 1978 as a National Park
Visitors996,263 (in 2016)[2]
Governing bodyനാഷണൽ പാർക് സർവീസ്

ഈ ദേശീയോദ്യാനത്തിലെ 64,144 acres (100.225 sq mi; 25,958 ha) വരുന്ന പ്രദേശം പ്രത്യേകമായി വനമേഖലയിൽ പെടുത്തി സംരക്ഷിച്ചുവരുന്നു.[3] വടക്കേ അമേരിക്കയിലെ ഒരു വംശനാശ ഭീഷണി നേരിടുന്ന ജീവിയായ ബ്ലാക്-ഫൂട്ടെഡ് ഫെരെറ്റിനെ, വീണ്ടും അവതരിപ്പിച്ചത് ഈ വനമേഖലയിലാണ്[4]

ചിത്രശാല

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്