കാക്ടേസീ

കള്ളിച്ചെടികൾ ഉൾപ്പെടുന്ന സസ്യകുടുംബം
(Cactaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാര്യോഫില്ലേൽസ് സസ്യനിരയിലുള്ള ഒരു സസ്യകുടുംബമാണ് കാക്ടസ് എന്നറിയപ്പെടുന്ന കാക്ടേസീ (Cactaceae). വരൾച്ച ഉള്ള സ്ഥലങ്ങളിൽ വളരാൻ ഇഷ്ടപ്പെടുന്ന ഈ കുടുംബത്തിലെ പല അംഗങ്ങളും അതിവരൾച്ചയിലും ജീവിക്കുന്നു. ഭൂമിയിലെ ഏറ്റവും വരണ്ട അറ്റകാമ മരുഭൂമിയിൽപ്പോലും കാക്ടസ് കാണാറുണ്ട്. വെള്ളത്തെ സംഭരിച്ചു നിർത്താൻ ശേഷിയുള്ള വണ്ണം വച്ച മാസളമായ ഭാഗങ്ങൾ ഇവയ്ക്കുണ്ട്. ആഫ്രിക്കയിലും ശ്രീലങ്കയിലും കാണുന്ന റിപ്‌സാലിസ് ബാസ്സിഫെറ ഒഴികെ ബാക്കിയുള്ള എല്ലാ കാക്ടസ് കുടുംബവംശജരും അമേരിക്കൻ തദ്ദേശീയരാണ്.

കാക്ടേസീ
കള്ളിച്ചെടിയും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Cactaceae
Subfamilies
  • Cactoideae
  • Maihuenioideae
  • Opuntioideae
  • Pereskioideae
Synonyms[1]
  • Opuntiaceae Desv.
  • Leuchtenbergiaceae Salm-Dyck ex Pfeiff.
Cactus plant ശാസ്ത്രീയ നാമം Scientific name: Cactaceae കുടുംബം Cactaceae.

ഇവയും കാണുക

Classification of the Cactaceae

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കാക്ടേസീ&oldid=3126265" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ