കനെല്ലസീ

(Canellaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കനെല്ലലെസ് നിരയിൽപ്പെട്ട പൂക്കുന്ന സസ്യങ്ങളുടെ ഒരു കുടുംബമാണ് കനെല്ലസീ. [2] ഈ നിരയുൾപ്പെടുന്ന മറ്റൊരേയൊരു കുടുംബമാണ് വിന്റെറസീ.[3] കനെല്ലസീകൾ അഫ്രോട്രോപിക്, നിയോട്രോപിക് ഇക്കോസോണുകൾ എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസിയാണ്. അവ ചെറിയ ഇടത്തരം മരങ്ങൾ, അപൂർവ്വമായ കുറ്റിച്ചെടികൾ, നിത്യഹരിതവും, സുഗന്ധമുള്ളവയുമായി കാണപ്പെടുന്നു.[4] പൂക്കളും പഴങ്ങളും ചുവപ്പുനിറമുള്ളവയാണ്.

കനെല്ലസീ
Canella winterana[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Magnoliids
Order:
Canellales
Family:
Genus:
Species:
C winterana[1
Genera
  • Canella
  • Cinnamodendron
  • Cinnamosma
  • Pleodendron
  • Warburgia

നിരവധി തരം കനെല്ലസീകൾ ഹെർബൽ മെഡിസിനിൽ പ്രധാനമാണ്. കറുവാപ്പട്ടയ്ക്ക് പകരമായി ഉപയോഗിക്കുന്നു. ഉദ്യാന കൃഷിയിനങ്ങളിൽ അറിയപ്പെടുന്ന ഒരേയൊരു ഇനം Canella winterana ആണ്. [5]

അവലംബം

ബാഹ്യ ലിങ്കുകൾ

ചിത്രങ്ങൾ

Words

"https:https://www.search.com.vn/wiki/index.php?lang=ml&q=കനെല്ലസീ&oldid=3918936" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ