ഗോർഡൻ വില്ലിസ്
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഗോർഡൻ വില്ലിസ് | |
---|---|
ജനനം | Gordon Hugh Willis, Jr. (1931-05-28)മേയ് 28, 1931 Astoria, New York, U.S. |
മരണം | മേയ് 18, 2014(2014-05-18) (പ്രായം 82) North Falmouth, Massachusetts, U.S. |
മരണ കാരണം | ക്യാൻസർ |
തൊഴിൽ | ഛായാഗ്രഹണം |
സജീവ കാലം | c. 1970–2014 |
പുരസ്കാരങ്ങൾ | Academy Honorary Award (2009) |
ഗോർഡൻ വില്ലിസ് (മെയ് 28, 1931 – മെയ് 18, 2014) പ്രശസതനായ അമേരിക്കൻ ഛായാഗ്രാഹകനാണ്. ഫ്രാൻസിസ് ഫോർഡ് കപ്പോളയുടെ ദി ഗോഡ്ഫാദർ ചിത്രത്രയവും വുഡി അലന്റെ ആനി ഹാളൂം മാൻഹട്ടനും ഇദ്ദേഹത്തിന്റെ പ്രശസതമായ ചിത്രങ്ങളാണ്.