ഐഡ ലുപിനോ

അമേരിക്കന്‍ ചലചിത്ര നടന്‍
(Ida Lupino എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഐഡ ലുപിനോ (4 ഫെബ്രുവരി 1918[1] - 3 ഓഗസ്റ്റ് 1995) ഒരു ബ്രിട്ടീഷ് നടിയും സംവിധായികയും എഴുത്തുകാരിയും നിർമ്മാതാവുമായിരുന്നു. 48 വർഷത്തെ തൻറെ കരിയറിൽ, അവർ 59 സിനിമകളിൽ അഭിനയിക്കുകയും എട്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു. പ്രാഥമികമായി യു.എസിൽ ജോലി ചെയ്ത അവർക്ക് അവിടെ 1948 ൽ പൗരത്വം ലഭിച്ചു. 1950-കളിൽ ഹോളിവുഡ് സ്റ്റുഡിയോ വ്യവസ്ഥയിൽ പ്രവർത്തിച്ചിരുന്ന ഏറ്റവും പ്രമുഖ വനിതാ സംവിധായികയായി അവർ പരക്കെ കണക്കാക്കപ്പെടുന്നു.[2] അവളുടെ സ്വതന്ത്ര നിർമ്മാണ കമ്പനിയുമായി ചേർന്ന്, നിരവധി സാമൂഹിക-സന്ദേശ സിനിമകൾ സഹ-രചനയും സഹ-നിർമ്മാണവും നടത്തി, 1953-ൽ ദി ഹിച്ച്-ഹൈക്കർ എന്ന സിനിമ സംവിധനാനം ചെയ്തുകൊണ്ട് ഇത്തരം ത്രില്ലർ സിനിമകൾ സംവിധാനം ചെയ്യുന്ന ആദ്യ വനിതയായി.

ഐഡ ലുപിനോ
A headshot of Lupino looking up away from the camera
Lupino before performance on the radio series Cavalcade of America
ജനനം(1918-02-04)4 ഫെബ്രുവരി 1918
ഹെർനെ ഹിൽ, ലണ്ടൻ, ഇംഗ്ലണ്ട്
മരണം3 ഓഗസ്റ്റ് 1995(1995-08-03) (പ്രായം 77)
പൗരത്വം
  • യുണൈറ്റഡ് കിംഗ്ഡം
  • യുണൈറ്റഡ് സ്റ്റേറ്റ്സ്
കലാലയംറോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ട്
തൊഴിൽ
  • നടി
  • സംവിധായിക
  • എഴുത്തുകാരി
  • നിർമ്മാതാവ്
സജീവ കാലം1931–1978
രാഷ്ട്രീയ കക്ഷിഡെമോക്രാറ്റ്
ജീവിതപങ്കാളി(കൾ)
ലൂയിസ് ഹേവാർഡ്
(m. 1938; div. 1945)
കോളിയർ യംഗ്
(m. 1948; div. 1951)
ഹോവാർഡ് ഡഫ്
(m. 1951; div. 1984)
കുട്ടികൾ1
മാതാപിതാക്ക(ൾ)
  • സ്റ്റാൻലി ലുപിനോ (പിതാവ്)
  • കോണി എമറാൾഡ് (മാതാവ്)
കുടുംബംലുപിനോ

അവർ സംവിധാനം നിർവ്വഹിച്ച ചിത്രങ്ങളിൽ ഏറ്റവും അറിയപ്പെടുന്നവ ഒരു രോഗിയായ സംവിധായകന്റെ ചിത്രം ഏറ്റെടുത്ത് സംവിധാനച്ചുമതല നിർവ്വഹിച്ചശേഷം അതിൻറെ ക്രെഡിറ്റ് നിരസിച്ച, അവിവാഹിതയുടെ ഗർഭധാരണത്തെക്കുറിച്ചുള്ള നോട്ട് വാണ്ടഡ് (1949), പോളിയോ തളർത്തുന്ന സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള നെവർ ഫിയർ (1950), ബലാത്സംഗത്തെക്കുറിച്ചുള്ള ആദ്യ സിനിമകളിൽ ഒന്നായ ഔട്രേജ് (1950), 1001 മൂവീസ് യു മസ്റ്റ് സീ ബിഫോർ യു ഡൈ എന്ന പുസ്തകത്തിൽ പേര് രേഖപ്പെടുത്തിയിട്ടുള്ള ദി ബിഗാമിസ്റ്റ് (1953) ); ദ ട്രബിൾ വിത്ത് ഏഞ്ചൽസ് (1966) എന്നിവയാണ്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഐഡ_ലുപിനോ&oldid=4070440" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ