ലണ്ടൻ

ഇംഗ്ലണ്ടിന്റെയും യുണൈറ്റഡ് കിങ്ഡത്തിന്റെയും തലസ്ഥാനമാണ് ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലണ്ടൻ (; IPA: /ˈlʌndən/)'. യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിയ നഗരവും യൂറോപ്പിയൻ യൂണിയനിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്‌ ലണ്ടൻ [note 1]. തേംസ് നദി ഈ നഗരത്തിലൂടെയാണ് ഒഴുകുന്നത്. രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള ഒരു നഗരമാണ് ലണ്ടൻ. ഒന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിന്റെ കാലത്താണ് ഈ നഗരം സ്ഥാപിതമാവുന്നത്. ഇതിന്റെ റോമൻ പേര് ലൊണ്ടീനിയം എന്നായിരുന്നു.

ലണ്ടൻ
മുകളിൽ ഇടത്തുനിന്ന്: സിറ്റി ഓഫ് ലണ്ടൺ, ടൗൺ പാലവും ലണ്ടൺ ഐയും, വെസ്റ്റ്മിനിസ്റ്റർ കൊട്ടാരം
മുകളിൽ ഇടത്തുനിന്ന്: സിറ്റി ഓഫ് ലണ്ടൺ, ടൗൺ പാലവും ലണ്ടൺ ഐയും, വെസ്റ്റ്മിനിസ്റ്റർ കൊട്ടാരം
ലണ്ടൺ പ്രദേശം യുണൈറ്റഡ് കിങ്ഡത്തിൽ
ലണ്ടൺ പ്രദേശം യുണൈറ്റഡ് കിങ്ഡത്തിൽ
സ്വയംഭരണ പ്രദേശംയുണൈറ്റഡ് കിങ്ഡം
രാജ്യംഇംഗ്ലണ്ട്
പ്രദേശംലണ്ടൺ
ആചാരപരമായ കൗണ്ടികൾനഗരവും ഗ്രേറ്റർ ലണ്ടണും
ജില്ലകൾനഗരവും 32 ബറോകളും
റോമാക്കാർ വാസമുറപ്പിച്ചത്ലോണ്ടീനിയം എന്ന നിലയിൽ, c. AD 43 ൽ
തലസ്ഥാനംസിറ്റി ഹാൾ
ഭരണസമ്പ്രദായം
 • പ്രാദേശിക അഥോരിറ്റിഗ്രേറ്റർ ലണ്ടൺ അഥോരിറ്റി
 • പ്രാദേശിക അസംബ്ലിലണ്ടൻ അസംബ്ലി
 • മേയർ ഓഫ് ലണ്ടൻസാദിക് ഖാൻ
 • യു.കെ. പാർലമെന്റ്
 - ലണ്ടൺ അസെംബ്ലി
 - യൂറോപ്യൻ പാർലമെന്റ്
74 നിയോജകമണ്ടലങ്ങൾ
14 നിയോജകമണ്ടലങ്ങൾ
ലണ്ടൺ നിയോജകമണ്ടലം
വിസ്തീർണ്ണം
 • London1,570 ച.കി.മീ.(607 ച മൈ)
ഉയരം24 മീ(79 അടി)
ജനസംഖ്യ
 • London7,825,200
 • ജനസാന്ദ്രത4,978/ച.കി.മീ.(12,892/ച മൈ)
 • നഗരപ്രദേശം
8,278,251
 • മെട്രോപ്രദേശം
13,945,000
 • ഡെമോണിം
ലണ്ടണർ
 • ജനസാംഖ്യാ വംശീകരണം
(ജൂൺ 2009ലെ കണക്കുപ്രകാരം)
ജനസംഖ്യയുടെ വംശീകരണം
സമയമേഖലUTC±0 (GMT)
 • Summer (DST)UTC+1 (BST)
പിൻകോഡ് പ്രദേശങ്ങൾ
E, EC, N, NW, SE, SW, W, WC, BR, CM, CR, DA, EN, HA, IG, KT, RM, SM, TN, TW, UB, WD
ഏരിയ കോഡ്020, 01322, 01689, 01708, 01737, 01895, 01923, 01959, 01992
വെബ്സൈറ്റ്london.gov.uk
London eye in evening

ഇതും കാണുക

അവലംബം

കുറിപ്പുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ലണ്ടൻ&oldid=3689233" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്