മഞ്ഞണാത്തി

(Morinda coreia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ മഴകുറഞ്ഞ പ്രദേശങ്ങളിലും കേരളത്തിൽ മിക്കയിടങ്ങളിലും പ്രത്യേകിച്ചും തെക്കൻ കേരളത്തിൽ ധാരാളമായി കാണുന്ന ഒരു ചെറുവൃക്ഷം. (ശാസ്ത്രീയനാമം: Morinda coreia). വിണ്ടുകീറിയ കട്ടിയുള്ള തൊലിക്ക് ഇളംമഞ്ഞനിറം. തായ്ത്തടി അധികം വണ്ണം വയ്ക്കില്ല. തടിയ്ക്കു മഞ്ഞനിറം[1]. സുഗന്ധമുള്ള[2] വെള്ളപ്പൂക്കൾ. മൂക്കുമ്പോൾ നെല്ലിക്കയോളം വലിപ്പമുള്ള കായ്കൾക്ക് കറുപ്പുനിറമായിരിക്കും. മൈനകൾ ഉൾപ്പെടെയുള്ള പല പക്ഷികളുടെയും ഇഷ്ടഭോജ്യമാണ് ഈ കായ്കൾ. പാലക്കാട് ജില്ലയിൽ ധാരാളമുണ്ട്.

മഞ്ഞണാത്തി
മഞ്ഞണാത്തിയുടെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Morindeae
Genus:
Species:
M coreia
Binomial name
Morinda coreia
Buch.-Ham.
Synonyms
  • Morinda coreia var. tomentosa (Hook.f.) R.R.Fernandez
  • Morinda exserta Roxb.
  • Morinda tinctoria Roxb.
  • Morinda tinctoria var. tomentosa Hook.f.


ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=മഞ്ഞണാത്തി&oldid=3905623" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്