വഡോദര
(Vadodara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
22°18′00″N 73°12′01″E / 22.30000°N 73.20028°Eഗുജറാത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള മൂന്നാമത്തെ നഗരമാണ് വഡോദര (Gujarati: ⓘ, Marathi: बडौदे). ആദ്യകാലത്ത് ഇത് ബഡോദ (ഗുജറാത്തി: બરોડા) എന്നാണ് അറിയപ്പെട്ടിരുന്നത്. ഒരു ദശലക്ഷത്തിലേറെ ജനസംഖ്യയുള്ള ഇത് [6] ജനസംഖ്യയുടെ കാര്യത്തിൽ അഹമ്മദാബാദ്, സൂറത്ത് എന്നീ നഗരങ്ങൾക്ക് പിന്നിലാണ്. ആദ്യകാലത്ത് ഗേയ്ക്ൿവാഡ് മറാഠ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ബറോഡ, വിശ്വാമിത്രി നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. അഹമ്മദാബാദിന്റെ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പട്ടണം വഡോദര ജില്ലയുടെ ആസ്ഥാനമാണ്.
വഡോദര ബഡോദ | |
Sanskari Nagari/Sayaji Nagari | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Gujarat |
ജില്ല(കൾ) | Vadodara District |
Vadodara Municipal Corporation | Established 1950 |
ഏറ്റവും അടുത്ത നഗരം | Ahmedabad |
Mayor | Shri Balakrishna Shukla |
Municipal Commissioner | Shri M.K. Das[1] |
നിയമസഭ (സീറ്റുകൾ) | Municipality (84[2]) |
ലോകസഭാ മണ്ഡലം | 1[3] |
നിയമസഭാ മണ്ഡലം | 13[4] |
ആസൂത്രണ ഏജൻസി | 1 (VUDA) |
സോൺ | 21[2] |
വാർഡ് | 21[2][5] |
ജനസംഖ്യ • ജനസാന്ദ്രത | 16,41,566† (18) (2007[update]) • 11,021/km2 (28,544/sq mi) |
സാക്ഷരത | 76.11% |
ഭാഷ(കൾ) | Gujarati, Hindi & English |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | 148.95 km² (58 sq mi)[2] • 129 m (423 ft) |
കാലാവസ്ഥ താപനില • വേനൽ • ശൈത്യം | Semi-Arid (BSh) (Köppen) • 43 - 12 °C (97 °F) • 43 - 26 °C (83 °F) • 33 - 12 °C (79 °F) |
വെബ്സൈറ്റ് | Vadodara Municipal Corporation |
പ്രമാണം:Vadodara-Emblem.jpg |
അവലംബം
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ