എല്ലീസ് പെറി

ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ്, ഫുട്ബോൾ ദേശീയടീമുകളിൽ കളിക്കുന്ന താരം

ഓസ്ട്രേലിയക്കുവേണ്ടി വനിതാ ക്രിക്കറ്റ്, ഫുട്ബോൾ ദേശീയടീമുകളിൽ കളിക്കുന്ന താരമാണ് എല്ലീസ് അലക്സാൻഡ്ര പെറി എന്ന എല്ലീസ് പെറി(ജനനം:1990 നവംബർ 3).2007 ജൂലൈയിൽ ന്യൂസിലൻഡിനെതിരെ നടന്ന മൽസരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച പെറി ഒരുമാസത്തിനുശേഷം രാജ്യാന്തര ഫുട്ബോൾ ടീമിലും അംഗമായി. ക്രിക്കറ്റ്, ഫുട്ബോൾ ലോകകപ്പുകളിൽ പങ്കെടുത്ത ആദ്യ ഓസ്ട്രേലിയൻ കായികതാരമാണ് പെറി.[1][2].2016ലെ ഓസ്ട്രേലിയൻ വിമൻസ് ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാര ജേതാവാണ് എല്ലീസ് പെറി. ആഭ്യന്തര ക്രിക്കറ്റിൽ ന്യൂസൗത്ത് വെയിൽസ്, സിഡ്നി സിക്സേഴ്സ് ടീമുകൾക്കും ആഭ്യന്തര ഫുട്ബോളിൽ സിഡ്നി എഫ്.സി. ടീമിനും വേണ്ടിയാണ് പെറി കളിക്കുന്നത്.2011 ഫിഫ വിമൻസ് വേൾഡ് കപ്പ്, 2008 ഏഷ്യൻ കപ്പ് എന്നീ ഫുട്ബോൾ ടൂർണമെന്റുകൾക്കുള്ള ഓസ്ട്രേലിയൻ ടീമിലും പെറി അംഗമായിരുന്നു],[3][4] .

എലിസെ പെറി
എലിസെ പെറി
വ്യക്തിഗത വിവരങ്ങൾ
ജനനം (1990-11-03) 3 നവംബർ 1990  (33 വയസ്സ്)
വാഹ്രൂങ്ക, ന്യൂ സൌത്ത് വെയിൽസ്, ഓസ്ട്രേലിയ
ബാറ്റിംഗ് രീതിവലം കൈ
ബൗളിംഗ് രീതിവലംകൈ ഫാസ്റ്റ്
റോൾഓൾറൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
  • ഓസ്ട്രേലിയ
ആദ്യ ടെസ്റ്റ്15 ഫെബ്രുവരി 2008 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്11 August 2015 v ഇംഗ്ലണ്ട്
ആദ്യ ഏകദിനം22 July 2007 v ന്യൂസിലൻഡ്
അവസാന ഏകദിനം27 ഫെബ്രുവരി 2016 v ന്യൂസിലൻഡ്
ഏകദിന ജെഴ്സി നം.8
പ്രാദേശിക തലത്തിൽ
വർഷംടീം
2007–ഇതുവരെന്യൂസൗത്ത് വെയ്ല്സ് ബ്രേക്കേഴ്സ്
2015-ഇതുവരെസിഡ്നി സിക്സേഴ്സ് ,വിമൻസ് ബിഗ് ബാഷ് ലീഗ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾWTestWODIWT20IWNCL
കളികൾ6676945
നേടിയ റൺസ്2191166495453
ബാറ്റിംഗ് ശരാശരി31.2838.8622.5026.64
100-കൾ/50-കൾ0/10/90/10/1
ഉയർന്ന സ്കോർ7190*55*66
എറിഞ്ഞ പന്തുകൾ1246312413452177
വിക്കറ്റുകൾ27926779
ബൗളിംഗ് ശരാശരി16.1124.0919.5315.74
ഇന്നിംഗ്സിൽ 5 വിക്കറ്റ്2202
മത്സരത്തിൽ 10 വിക്കറ്റ്0n/an/an/a
മികച്ച ബൗളിംഗ്6/325/194/205/11
ക്യാച്ചുകൾ/സ്റ്റം‌പിംഗ്3/–21/–18/–14/–
ഉറവിടം: CricketArchive, 2 September 2015
എല്ലീസ് പെറി
പെറി കാൻബറ യുണൈറ്റഡ് ടീമിനായി കളിക്കുന്നു (2009ലെ ചിത്രം).
Personal information
Full nameഎല്ലീസ് അലക്സാൻഡ്ര പെറി
Date of birth (1990-11-03) 3 നവംബർ 1990  (33 വയസ്സ്)
Place of birthന്യൂ സൗത്ത് വെയിൽസ്, ഓസ്ട്രേലിയ
Height169 cm (5 ft 6+12 in)
Position(s)ഡിഫൻഡർ
Club information
Current team
സിഡ്നി എഫ്.സി
Number3
Youth career
2008NSW Sapphires
Senior career*
YearsTeamApps(Gls)
2008–2009Central Coast Mariners3(0)
2009–2012Canberra United24(2)
2012–Sydney FC20(1)
National team
2007Australia U-203(0)
2007–Australia18(3)
*Club domestic league appearances and goals, correct as of 7 February 2016
‡ National team caps and goals, correct as of 17 July 2011

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=എല്ലീസ്_പെറി&oldid=3802159" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്