പൂരി

ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ ധാരാളമായി ഉണ്ടാക്കപ്പെടുന്ന ഒരു ഭക്ഷണം

പൂരി അല്ലെങ്കിൽ ബൂരി (Urdu پوری (pūrī), Oriya ପୁରି(pūrī), Bengali: পুরি (pūrī), Tamil பூரி (pūri), Kannada ಪೂರಿ (pūri), Telugu పూరి (pūri), Turkish:Puf böreği) എന്നത് ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ ധാരാളമായി ഉണ്ടാക്കപ്പെടുന്ന ഒരു ഭക്ഷണമാണ്. പ്രാതലിനും വൈകുന്നേരങ്ങളിലെ ചെറു ഭക്ഷണമായും ഇത് കഴിക്കപ്പെടുന്നു. പൂരിക (पूरिका (pūrikā)) എന്ന സംസ്കൃതപദത്തിൽ നിന്നാണ് പൂരി ഉണ്ടായത്.

പൂരി
ഹോട്ടലിൽ വിളമ്പി വച്ചിരിക്കുന്ന പൂരി
ഉത്ഭവ വിവരണം
മറ്റ് പേരുകൾ:ബൂരി
ഉത്ഭവ രാജ്യം:ഇന്ത്യ
പ്രദേശം / സംസ്ഥാനം:ദക്ഷിണ ഏഷ്യ
വിഭവത്തിന്റെ വിവരണം
കൂടെ വിളമ്പുന്നത്:ഉരുളക്കിഴങ്ങ് കറി
പ്രധാന ഘടകങ്ങൾ:ആട്ട
വകഭേദങ്ങൾ :ബട്ടൂര, ലുച്ചി, സേവ് പുരി

പുറത്തേക്കുള്ള കണ്ണികൾ

ചിത്രശാല

"https:https://www.search.com.vn/wiki/index.php?lang=ml&q=പൂരി&oldid=3806213" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്