കാന്തൻപാറ വെള്ളച്ചാട്ടം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
11°31′26.61″N 76°9′9.52″E / 11.5240583°N 76.1526444°E / 11.5240583; 76.1526444
കേരളത്തിലെ വയനാട് ജില്ലയിലുള്ള ഒരു ചെറിയ വെള്ളച്ചാട്ടമാണ് കാന്തപ്പാറ വെള്ളച്ചാട്ടം. മേപ്പാടിക്ക് 8 കിലോമീറ്റർ കിഴക്കായി ആണ് ഈ വെള്ളച്ചാട്ടം. ഏകദേശം 30 മീറ്റർ ആണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. സെന്റിനൽ പാറ വെള്ളച്ചാട്ടത്തെ അപേക്ഷിച്ച് അല്പം ചെറുതാണ് ഇത്. അധികം വിനോദസഞ്ചാരികൾ സന്ദർശിച്ചിട്ടില്ലാത്ത ഈ വെള്ളച്ചാട്ടവും പരിസരവും വളരെ മനോഹരമാണ്. പ്രധാന നിരത്തിൽ നിന്നും എളുപ്പത്തീൽ നടന്ന് എത്തിച്ചേരാവുന്ന ഇവിടം വിനോദയാത്രകൾക്ക് അനുയോജ്യമാണ്. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും നോക്കിയാൽ ഒരു വെള്ളിനൂലുപോലെ കാന്തപ്പാറ വെള്ളച്ചാട്ടം കാണാം.
കൽപറ്റയിൽ നിന്നും 22 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 23 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 57 കിലോമീറ്ററുമാണ് കാന്തപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം[1].
വയനാട്ടിലെ പ്രധാന സന്ദർശന സ്ഥലങ്ങൾ | |
---|---|
ബാണാസുര സാഗർ ഡാം · ചെമ്പ്ര കൊടുമുടി · ഇടക്കൽ ഗുഹ · കുറുവ ദ്വീപ് · ലക്കിടി · മുത്തങ്ങ · പക്ഷിപാതാളം · പഴശ്ശിരാജ സ്മാരകം · പൂക്കോട് തടാകം · സൂചിപ്പാറ വെള്ളച്ചാട്ടം · തിരുനെല്ലി ക്ഷേത്രം · മീൻമുട്ടി വെള്ളച്ചാട്ടം · പാപനാശിനി · ചീങ്ങേരി വെള്ളച്ചാട്ടം · സുൽത്താൻ ബത്തേരി ജൈനക്ഷേത്രം · കർളാട് ചിറ · വരാമ്പറ്റ പള്ളി · പുളിയാർമല ജൈന ക്ഷേത്രം · പള്ളിക്കുന്ന് പള്ളി · കൽപറ്റ · സുൽത്താൻ ബത്തേരി · അമ്പലവയൽ തോട്ടം · ബാണാസുര സാഗർ മല · ബേഗൂർ വന്യജീവി സങ്കേതം · ബോയ്സ് ടൗൺ · ചെയിൻ മരം · ചീങ്കേരി മല · ചീയമ്പം വെള്ളച്ചാട്ടം · കാന്തപ്പാറ വെള്ളച്ചാട്ടം · കാപ്പിക്കലം വെള്ളച്ചാട്ടം · കരാപ്പുഴ ഡാം · മീനങ്ങാടി · മുത്തങ്ങാടി · പൊങ്കുഴി · പുൽപ്പള്ളി സീതാദേവി ക്ഷേത്രം · തോൽപെട്ടി വന്യജീവി സങ്കേതം · വള്ളിയൂർകാവ് · തൃക്കൈപ്പറ്റ ക്ഷേത്രം |
കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ | |
---|---|
അതിരപ്പിള്ളി • ആനക്കാം പൊയിൽ • അരീക്കൽ • അരുവി • അരുവിക്കുഴി (ഇടുക്കി) • അരുവിക്കുഴി (കോട്ടയം) • അരുവിക്കുഴി (പത്തനംതിട്ട) • അരുവിക്കച്ചാൽ • ആറ്റുകാൽ, ഇടുക്കി • ആഡ്യൻ പാറ • ഒലി • ഓലിയരിക് • കരുവാര • കള്ളക്കുന്ന് • കാഞ്ഞിരക്കൊല്ലി • കാന്തപ്പാറ • കീഴാർകുത്ത് • കുംഭാവുരുട്ടി • കേരളാം കുണ്ട് • കക്കാടം പൊയിൽ • ചാർപ്പ • ചീയപ്പാറ • ചെതലയം • തുഷാരഗിരി • തൊമ്മൻകുത്ത് • ധോനി • ന്യായംകാട് • പട്ടത്തിപ്പാറ • പവർ ഹൗസ്, മൂന്നാർ • പാത്രക്കടവ് • പാലരുവി • പാലൂർ • കാപ്പംകൊല്ലി, പുഴമൂല • പെരുംതേനരുവി • മരോട്ടിച്ചാൽ • മീൻവല്ലം • മാറാമല • മീൻമുട്ടി • വളഞ്ഞകാനം • വാഴച്ചാൽ • വേനൻബ്രാവടി • സീതാർകുണ്ട് • സീതമ്മക്കുണ്ട് • സൂചിപ്പാറ • |