അമേരിക്കൻ സംഗീത പുരസ്കാരം

അമേരിക്കൻ മ്യൂസിക്ക് അവാർഡ് ഒരു അമേരിക്കൻ സംഗീത പുരസ്കാര ദാന ചടങ്ങാണ്. എ.ബി.സി എന്ന ചാനലി നു വേണ്ടി ഡിക്ക് ക്ലാർക്ക്ണ് ഈ ചടങ്ങ് തുടങ്ങി വച്ചത്. ഇവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയുള്ള ആരാധകരുടെയും പൊതുജനങ്ങളുടെയും വോട്ടിലൂടെ ആണ് വിജയിയെ തിരഞ്ഞെടുക്കുക.

American Music Awards
American Music Awards of 2015
Logo as of 2015
അവാർഡ്"outstanding achievements" in the record industry chosen in an online voting
രാജ്യംUnited States
ഔദ്യോഗിക വെബ്സൈറ്റ്theamas.com

മൈക്കിൾ ജാക്സൺ ഉം ഡൊന്ന്യ്‌ ഓസ്മൊൻഡ് ഉം ചേർന്നാണ് 1974 ലെ ആദ്യ അമേരിക്കൻ സംഗീത പുരസ്കാര ചടങ്ങ് അവതരിപ്പിച്ചത്.

ഏറ്റവും കൂടുതൽ പുരസ്കാരം നേടിയവർ

ഏറ്റവും കൂടുൽ അമേരിക്കൻ സംഗീത പുരസ്കാരം നേടിയത് ടെയ്ലർ സ്വിഫ്റ്റ് ആണ് ദശാബ്ദത്തിലെ കലാകാരി എന്ന ബഹുമതി അടക്കം 29 എണ്ണം.ദശാബ്ദത്തിലെ കലാകാരൻ നൂറ്റാണ്ടിന്റെ കലാകാരൻ എണ്ണിവയടക്കം മൈക്കിൾ ജാക്സൺ 26 പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അതുപോല ഒരു അവാർഡ് ദാന ചടങ്ങിൽ ഏറ്റവും കൂടുതൽ ഈ പുരസ്കാരം നേടിയതും (അവാർഡ് ഓഫ് മെറിറ്റ് അടക്കം) ജാക്സനാണ് .1984 ൽ 8 പുരസ്കാരങ്ങൾ നേടിയ ജാക്സൺ ന്റെ നേട്ടത്തിനൊപ്പ 1994 ൽ വിറ്റനിയും എത്തി.[1]

അവലംബം


🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്