വിറ്റ്നി ഹ്യൂസ്റ്റൺ

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ ഗായികയും, ഗാനരചയിതാവും, സംഗീതസംവിധായകയും, നടിയും, മോഡലും ആയിരുന്നു വിറ്റ്നി എലിസബത്ത് ഹ്യൂസ്റ്റൺ (ജനനം: 9 ഓഗസ്റ്റ്).2009 ലെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ് പ്രകാരം ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയിട്ടുള്ള കലാകരിയാണ് വിറ്റ്നി.[1]എക്കാലത്തെയും മികച്ച ഗായികമാരിൽ ഒരാളായ ഇവർ ദ വോയ്സ്' എന്നാണ് അറിയപെടുന്നത്.ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിക്കപ്പെട്ടിട്ടുള്ള കലാകാരികളിൽ ഒരാളായ വിറ്റ്നി ഏകദേശം 20 കോടിയോളം ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.[2][3]

വിറ്റ്നി ഹ്യൂസ്റ്റൺ
Houston performing at Welcome Home Heroes with Whitney Houston in 1991
ജനനം
Whitney Elizabeth Houston

(1963-08-09)ഓഗസ്റ്റ് 9, 1963
Newark, New Jersey, U.S.
മരണംഫെബ്രുവരി 11, 2012(2012-02-11) (പ്രായം 48)
Beverly Hills, California, U.S.
മരണ കാരണംDrowning
അന്ത്യ വിശ്രമംFairview Cemetery
Westfield, New Jersey, U.S.
തൊഴിൽ
  • Singer
  • actress
  • film producer
  • record producer
  • model
ജീവിതപങ്കാളി(കൾ)
Bobby Brown
(m. 1992⁠–⁠2007)
കുട്ടികൾBobbi Kristina Brown
മാതാപിതാക്ക(ൾ)John Russell Houston, Jr.
Cissy Houston
ബന്ധുക്കൾ
  • Gary Garland (half-brother)
  • Michael Houston (brother)
  • Dionne Warwick (cousin)
  • Dee Dee Warwick (cousin)
  • Leontyne Price (cousin)
Musical career
വിഭാഗങ്ങൾ
  • R&B
  • pop
  • soul
  • gospel
ഉപകരണ(ങ്ങൾ)
  • Vocals
  • piano
വർഷങ്ങളായി സജീവം1977–2012
ലേബലുകൾ
  • Arista
  • RCA
വെബ്സൈറ്റ്whitneyhouston.com

ജീവിതരേഖ

1963 ആഗസ്ത് ഒമ്പതിന് ന്യൂജേഴ്‌സിയിലെ നെവാർക്കിൽ ജനിച്ച വിറ്റ്‌നി 1977ൽ പതിനാലാമത്തെ വയസ്സിലാണ് പ്രൊഫഷണൽ ഗായികയാകുന്നത്. പിന്നീടങ്ങോട്ട് വിറ്റ്‌നിയുടെ കാലമായിരുന്നു. ബോഡിഗാർഡ്, വെയ്റ്റിങ് റ്റു എക്സെയിൽ തുടങ്ങിയ ഹോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.. മയക്കുമരുന്നിന് അടിമയായിരുന്ന വിറ്റ്‌നിയെ 2012 ഫെബ്രുവരി 11ന് പുലർച്ചെ നാല് മണിയോടെ ഹോട്ടൽ മുറിയിൽ മരിച്ചതായി കണ്ടെത്തി.

അവലംബം



🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്