അയ്‌മാറ ഭാഷ

അയ്‌മാറ ഭാഷ Aymara /məˈrɑː/ (Aymar aru) ആൻഡിസ് പർവ്വതത്തിനടുത്തുള്ള അയ്മാറ ജനത സംസാരിക്കുന്ന ഭാഷയാണ്. ഇത് ഏകദേശം പത്തുലക്ഷത്തിലധികം ആളുകൾ ഉപയൊഗിക്കുന്ന തെക്കേ അമെരിക്കയിലെ ആദിവാസി ഭാഷകളിലൊന്നാണ്.[3][4]

Aymara
Aymar aru
ഉത്ഭവിച്ച ദേശംBolivia, Peru and Chile
സംസാരിക്കുന്ന നരവംശംAymara people
മാതൃഭാഷയായി സംസാരിക്കുന്നവർ
2.8 million (2000–2006)[1]
Aymaran
  • Aymara
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Bolivia
Peru
Recognised minority
language in
ഭാഷാ കോഡുകൾ
ISO 639-1ay
ISO 639-2aym
ISO 639-3aym – inclusive code
Individual codes:
ayr – Central Aymara
ayc – Southern Aymara
ഗ്ലോട്ടോലോഗ്nucl1667[2]
Geographic Distribution of the Aymara language
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ബൊളീവിയയുടെയും പെറുവിന്റെയും ഔദ്യോഗികഭാഷകളിൽ ഒന്നാണിത്. ക്വെച്ച, സ്പാനിഷ് എന്നിവയാണ് ഈ രാജ്യങ്ങളിലെ മറ്റ് ഔദ്യോഗികഭാഷകൾ. ഈ ഭാഷ ചിലിയിലെ വളരെക്കുറച്ചാളുകൾ സംസാരിക്കുന്നുണ്ട്. അതിനാൽ ആ രാജ്യത്ത് ഈ ഭാഷയെ ന്യൂനപക്ഷഭാഷയായി അംഗീകരിച്ചിട്ടുണ്ട്.

ചില ഭാഷാവിദഗ്ദ്ധർ അയ്മാറ ഭാഷയെ ക്വെച്വ ഭാഷയുമായി വളരെയടുത്ത ബന്ധമുള്ള ഭാഷയാണെന്നു കരുതുന്നു. എന്നാൽ ഈ വാദം ഒരു തർക്കവിഷയമാണ്. എന്നിരുന്നാലും ഈ ഭാഷകൾ തമ്മിൽ ചില സാമ്യങ്ങൾ ഇല്ലാതില്ല. ഈ ബന്ധത്തിനു കാരണം ഈ ഭാഷകൾ സംസാരിക്കുന്നവർ തമ്മിലുള്ള നീണ്ട നാളത്തെ പരസ്പര ബന്ധമത്രെ. എന്നാൽ പുറമേ അവ തമ്മിൽ അത്ര ബന്ധമുള്ള ഭാഷകളല്ല.

അയ്മാറ പലഭാഷകളെ പൊതുവിൽ യോജിപ്പിക്കുന്ന പൊതുഭാഷയാണ്. ഇതിന്റെ വാക്യക്രമം, കർത്താവ്-കർമ്മം- ക്രിയ എന്നതാണ്.

ഇതും കാണൂ

  • Jaqaru language
  • Indigenous languages of the Americas
  • Languages of Peru
  • List of Spanish words of Indigenous American Indian origin

അടിക്കുറിപ്പ്

അവലംബം

കൂടുതൽ വായനയ്ക്ക്

"https:https://www.search.com.vn/wiki/index.php?lang=ml&q=അയ്‌മാറ_ഭാഷ&oldid=3801161" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്