അറോറ സ്നോ
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
അറോറ സ്നോ | |
---|---|
ജന്മദിനം: | (1981-11-26) നവംബർ 26, 1981 (42 വയസ്സ്) |
ജനനസ്ഥലം: | Santa Maria, California, United States |
Measurements: | 34B-26-34 in[1] (86B-69-91 cm) |
Height: | 5 ft 5 in (1.65 m) |
Weight: | 119 lb (54 kg) |
Eye color: | തവിട്ടുനിറം |
Hair color: | തവിട്ടുനിറം |
Skin color: | വെളൂപ്പ് |
Natural breasts: | അതെ (as of 2001)[1] |
No. of films: | 379[2] |
അറോറ സ്നോ at IMDb | |
അറോറ സ്നോ at IAFD | |
അറോറ സ്നോ at AFDB |
ഒരു അമേരിക്കൻ നീലച്ചിത്രനടിയും സംവിധായികയുമാണ് അറോറ സ്നോ(born on November 26, 1981[3]). അറോറ സ്നോ എന്നത് ചലച്ചിത്ര ജീവിതത്തിലെ പേരു മാത്രമാണ്.
കാലിഫോർണിയയിലെ സാന്താ മരിയയിലാണ് അറോറ ജനിച്ചതും വളർന്നതും. ശേഷം മെക്സിക്കോയിലെ അൽബിക്വിറെക്വിൽ കുറച്ചു കാലം ജീവിച്ചു. തന്റെ പന്ത്രണ്ടാം വയസ്സു മുതൽ അറോറ പ്രാദേശിക തീയേറ്ററുകളിലും മറ്റും അഭിനയിച്ചു തുടങ്ങിയിരുന്നു[1].
അഭിനേതാക്കളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |