മെക്സിക്കോ

വടക്കേ അമേരിക്കൻ വൻ‌കരയിലുള്ള രാജ്യം

വടക്കേ അമേരിക്കൻ വൻ‌കരയിലുള്ള രാജ്യമാണ് മെക്സിക്കോ (ഇംഗീഷ്: /ˈmɛksɪkoʊ/) (Spanish: സ്പാനിഷ് ഉച്ചാരണം: [മെഹ്ഹിക്കോ]), എന്ന പേരിലറിയപ്പെടുന്ന ഐക്യ മെക്സിക്കൻ നാടുകൾ[3] (Spanish: ). മെക്സിക്കോയുടെ തലസ്ഥാനം മെക്സിക്കോ സിറ്റിയാണ്‌. അമേരിക്കൻ ഐക്യനാടുകൾ, ബെലീസ്, ഗ്വാട്ടിമാല എന്നിവയാണ് അയൽ രാജ്യങ്ങൾ[4][5]. ലോകത്തേറ്റവും കൂടുതൽ പേർ സ്പാനിഷ് ഭാഷ ഉപയോഗിക്കുന്നത് മെക്സിക്കോയിലാണ്. മെക്സിക്കോയുടെ ദേശീയ പുഷ്പം ഡാലിയ ആണ്.

ഐക്യ മെക്സിക്കൻ നാടുകൾ

Estados Unidos Mexicanos
Flag of മെക്സിക്കോ
Flag
ദേശീയ മുദ്ര of മെക്സിക്കോ
ദേശീയ മുദ്ര
ദേശീയ ഗാനം: "Himno Nacional Mexicano"
"മെക്സിക്കൻ ദേശീയ ഗാനം"
Location of മെക്സിക്കോ
തലസ്ഥാനം
and largest city
മെക്സിക്കോ സിറ്റി
ഔദ്യോഗിക ഭാഷകൾNone at federal level.
സ്പാനിഷ് (de facto)
ദേശീയ ഭാഷസ്പാനിഷ്, 62 Indigenous Amerindian languages.[1]
നിവാസികളുടെ പേര്മെക്സിക്കൻ
ഭരണസമ്പ്രദായംഫെഡറൽ പ്രസിഡൻഷ്യൽ റിപ്പബ്ലിക്ക്
• പ്രസിഡൻറ്
ഫെലിപെ കാൽഡറോൺ
(പാൻ)
സ്വാതന്ത്ര്യം 
• Declared
സെപ്റ്റംബർ 16, 1810
• Recognized
സെപ്റ്റംബർ 27, 1821
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
1,972,550 km2 (761,610 sq mi) (15th)
•  ജലം (%)
2.5
ജനസംഖ്യ
• 2007 estimate
108,700,891 (11th)
• 2005 census
103,263,388
•  ജനസാന്ദ്രത
55/km2 (142.4/sq mi) (142nd)
ജി.ഡി.പി. (PPP)2006 estimate
• ആകെ
$1.149 trillion (12th)
• പ്രതിശീർഷം
$12.775 (60rd)
ജി.ഡി.പി. (നോമിനൽ)2006 estimate
• ആകെ
$840.012 billion (short scale) (14th)
• Per capita
$8,066 (55th)
ജിനി (2006)47.3
high
എച്ച്.ഡി.ഐ. (2007)Increase 0.829
Error: Invalid HDI value · 52nd
നാണയവ്യവസ്ഥമെക്സിക്കൻ പെസോ[2] (MXN)
സമയമേഖലUTC-8 to -6
• Summer (DST)
varies
കോളിംഗ് കോഡ്52
ഇൻ്റർനെറ്റ് ഡൊമൈൻ.mx

യൂറോപ്യൻ ബന്ധം തുടങ്ങുന്നതിന് മുൻപ് പ്രീ-കൊളംബിയൻ മീസോഅമേരിക്കായിൽ വിവിധ സംസ്കാരങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഓൾമെക്, ടോൾടെക്, ആസ്ടെക്, മായൻ തുടങ്ങിയ ചില ഉദാഹരണങ്ങളാണ്.

1521-ൽ സ്പെയിൻ ഈ പ്രദേശം പിടിച്ചടക്കി കോളനിവൽക്കരിച്ചു. ന്യൂ സ്പെയിനിലെ വൈസ്രോയി ആണ് ഇവിടം ഭരിച്ചത്. പിന്നീട് 1821-ലാണ് കോളനികൾ സ്വാതന്ത്ര്യം നേടിയത്.

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മെക്സിക്കോ&oldid=3807354" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്