അറ്റോർണി ജനറൽ (ഇന്ത്യ)

(അറ്റോർണി ജനറൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിയമകാര്യങ്ങളിൽ ഭാരതസർക്കാരിനെ ഉപദേശിയ്ക്കുക എന്നതാണ് ഭരണഘടനയിലെ 76 (1) വകുപ്പ് പ്രകാരം രുപീകരിയ്ക്കപ്പെട്ട അറ്റോർണി ജനറലിന്റെ പ്രാഥമികചുമതല. നിയമവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഏൽ‌പ്പിയ്ക്കുന്ന ചുമതലകൾ നിർവ്വഹിയ്ക്കാനും അറ്റോർണി ജനറൽ ബാദ്ധ്യസ്ഥനാണ്. ഒരു സുപ്രീംകോടതി ജഡ്ജിയ്ക്കുവേണ്ട യോഗ്യതകൾ അറ്റോർണീ ജനറലിനു ഉണ്ടായിരിയ്ക്കണമെന്നും ഭരണഘടന അനുശാസിയ്ക്കുന്നു. സർക്കാരിനു വേണ്ടി സുപ്രീംകോടതിയിലോ മറ്റേതെങ്കിലും കോടതിയിലോ ഹാജരാകുന്നതിനു അറ്റോർണി ജനറലിനു അധികാരമുണ്ട്.

ആർ. വെങ്കിട്ടരമണി
നാമനിർദേശം ചെയ്യുന്നത്കേന്ദ്ര മന്ത്രിസഭ
നിയമനം നടത്തുന്നത്ഇന്ത്യൻ രാഷ്ട്രപതി
ഡെപ്യൂട്ടിസോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ

Law of India

This article is part of the series:
Judiciary of India


ഭരണഘടന

76.ഭാരതത്തിന്റെ അറ്റോർണി ജനറൽ-- -(1)സുപ്രീംകോടതിയിലെ ജഡ്ജിയായി നിയമിയ്ക്കാൻ യോഗ്യതയുള്ള ഒരാളെ ഭാരതത്തിന്റെ അറ്റോർണി- ജനറലായി രാഷ്ട്രപതി നിയമിയ്ക്കേണ്ടതാണ്

അറ്റോർണി ജനറൽവർഷംപ്രധാനമന്ത്രി
M. C. സെതൽ വാദ്28.01.1950 - 01.03.1963ജവഹർലാൽ നെഹ്രു
C.K. ദഫ്താരി02.03.1963 - 30.10.1968ജവഹർലാൽ നെഹ്രു
നിരൻ ദേ01.11.1968 - 31.03.1977ഇന്ദിരാ ഗാന്ധി
S.V. ഗുപ്തെ01.04.1977 - 08.08.1979മൊറാർജി ദേശായി
L.N. സിൻഹ09.08.1979 - 08.08.1983ഇന്ദിരാ ഗാന്ധി
കെ.പരാശരൻ09.08.1983 - 08.12.1989ഇന്ദിരാ ഗാന്ധി; രാജീവ് ഗാന്ധി
സോളി സൊറാബ് ജി09.12.1989 - 02.12.1990വി.പി.സിങ്; ചന്ദ്രശേഖർ
G.രാമസ്വാമി03.12.1990 - 23.11.1992ചന്ദ്രശേഖർ; പി.വി. നരസിംഹ റാവു
മിലൻ.കെ. ബാനർജി21.11.1992 - 08.07.1996പി.വി. നരസിംഹ റാവു
അശോക് ദേശായ്09.07.1996 - 06.04.1998ദേവഗൌഡ; ഐ.കെ. ഗുജ്റാൾ
സോളി സൊറാബ് ജി07.04.1998 - 04.06.2004എ.ബി. വാജ്പേയ്
മിലൻ.കെ.ബാനർജി05.06.2004 - 07.06.2009മൻമോഹൻ സിങ്
ഗുലാം ഇ. വഹൻവതി08.06.2009 - 11.06.2014മൻമോഹൻ സിങ്
മുകുൾ രോഹത്ജി12.06.2014 - 18.06.2017


നരേന്ദ്ര മോദി


🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്