ആർതർ ആഷ്കിൻ

അമേരിക്കന്‍ ഫിസിസിസ്റ്റ്

2018-ലെ ഭൗതികശാസ‌്ത്ര നൊബേൽ പുരസ‌്കാരം നേടിയ അമേരിക്കൻ ശാസ്ത്രജ്ഞനാണ് ആർതർ ആഷ‌്കിൻ. ആറ്റങ്ങൾ, സൂഷ‌്മ കണികകൾ, ജീവകോശങ്ങൾ, വൈറസുകൾ തുടങ്ങിയവയെ ലേസർ ബീം കൊണ്ട‌് കണ്ടെത്താനും പിടിച്ചെടുക്കാനും സഹായിക്കുന്ന ‘ഒപ‌്റ്റിക്കൽ ട്വീസേഴ‌്സ‌് എന്ന ഉപകരണംകണ്ടെത്തിയതിനാണ‌് 96കാരനായ ആർതറിന‌് പുരസ‌്കാരം ലഭിച്ചത‌്.നൊബേൽ നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 96 വയസ്സുള്ള ആർതർ ആഷ്കിൻ.[1][2][3] [4]

ആർതർ ആഷ‌്കിൻ
ജനനം (1922-09-02) സെപ്റ്റംബർ 2, 1922  (101 വയസ്സ്)
ബ്രൂക്‌ലിൻ, യു.എസ്
കലാലയംകൊളമ്പിയ സർവകലാശാല (B.A.)
കോർണൽ സർവകലാശാല (Ph.D.)
അറിയപ്പെടുന്നത്ഒപ‌്റ്റിക്കൽ ട്വീസേഴ‌്സ‌്
പുരസ്കാരങ്ങൾനൊബേൽ പുരസ‌്കാരം 2018)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ‌്ത്രം
സ്ഥാപനങ്ങൾBell Laboratories
Lucent Technologies

ഒപ‌്റ്റിക്കൽ ട്വീസേഴ‌്സ‌്

ശാസ്ത്രനോവലുകളിൽ മാത്രം കണ്ടിരുന്ന ‘ഒപ്റ്റിക്കൽ റ്റ്വീസർ’ എന്ന ലേസർ സാങ്കേതികവിദ്യയുടെ ഉപജ്ഞാതാവാണ് ആഷ്കിൻ. പ്രകാശം കൊണ്ടു മുറിവേൽപ്പിക്കാതെയുള്ള ഫലപ്രദമായ ചികിൽസയ്ക്ക് ഇതു വഴിയൊരുക്കി. ഒപ്റ്റിക്കൽ റ്റ്വീസറിന്റെ രശ്മി അതിസൂക്ഷ്മ കണികകളെയുംവൈറസുകളെയും ജീവകോശങ്ങളെയും മറ്റും മൃദുവായി നുള്ളിയെടുക്കും. പ്രകാശത്തിന്റെ റേഡിയേഷൻശക്തികൊണ്ടു പദാർഥങ്ങളെയും വസ്തുക്കളെയും ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു മാറ്റാനാകുമെന്ന കണ്ടുപിടിത്തമാണ് ആഷ്കിൻ തന്റെ റ്റ്വീസറിലൂടെ യാഥാർഥ്യമാക്കിത്. 1952– 1991 കാലഘട്ടത്തിലായിരുന്നു ഗവേഷണം. ജീവനുള്ള ബാക്ടീരിയകൾക്കു കേടു വരുത്താതെ സുരക്ഷിതമായി നുള്ളിയെടുത്തു 1987ൽ ട്വീസർ പ്രായോഗികതലത്തിൽ വിജയിച്ചു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ആർതർ_ആഷ്കിൻ&oldid=4071846" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്