ആൽബർട്ട് അബ്രഹാം മൈക്കിൾസൺ

ഒരു അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞനാണ് ആൽബർട്ട് അബ്രഹാം മൈക്കിൾസൺ(ഡിസംബർ 19, 1852 – മെയ് 9, 1931). പ്രകാശത്തിന്റെ വേഗത കണ്ടെത്തുന്നതിനായി നിർണ്ണയകമായ പരീക്ഷണങ്ങൾ അദ്ദേഹം നടത്തി. 1907ൽ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു. നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ അമേരിക്കകാരനും ഇദ്ദേഹം ആണ്.

ആൽബർട്ട് അബ്രഹാം മൈക്കിൾസൺ
ജനനം(1852-12-19)ഡിസംബർ 19, 1852
Strzelno, Prussian Partition of Poland
മരണംമേയ് 9, 1931(1931-05-09) (പ്രായം 78)
Pasadena, California
ദേശീയതUnited States
കലാലയംUnited States Naval Academy
University of Berlin
അറിയപ്പെടുന്നത്Speed of light
Michelson–Morley experiment
ജീവിതപങ്കാളി(കൾ)Margaret Hemingway (1877–1898; divorced; 3 children)
Edna Stanton (1899–1931; his death; 3 children)
പുരസ്കാരങ്ങൾMatteucci Medal (1903)
Nobel Prize in Physics (1907)
Copley Medal (1907)
Elliott Cresson Medal (1912)
Henry Draper Medal (1916)
Albert Medal (1920)
Franklin Medal (1923)
Duddell Medal and Prize (1929)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾCase Western Reserve University
Clark University
University of Chicago
ഡോക്ടർ ബിരുദ ഉപദേശകൻHermann Helmholtz[1]
Alfred Cornu
ഡോക്ടറൽ വിദ്യാർത്ഥികൾRobert Millikan
ഒപ്പ്

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്