ഇകർ കസിയ്യാസ്

ഇകർ കസിയ്യാസ് (ജനനം : മെയ് 20,1981) പോർച്ചുഗീസ് ക്ലബ്ബ് പോർതു, സ്പെയിൻ ദേശീയ ഫുട്ബോൾ ടീം എന്നിവയ്ക്കു വേണ്ടി കളിക്കുന്ന ഒരു ഗോൾ കീപ്പർ ആണ്. സ്പാനിഷ് ക്ലബ്ബ് റിയൽ മഡ്രിഡിന്റെറ നായകനായിരുന്ന അദ്ദേഹം റിയലിനു വേണ്ടി 16 സീസണുകളിൽ ഗോൾവല കാത്തു. റൗൾ ഗോൺസാലസ് (741) കഴിഞ്ഞാൽ റിയലിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ചത് കസിയ്യാസ് (725) ആണ്[3].

ഇകർ കസിയ്യാസ്
Casillas before a game with Spain at Euro 2012
Personal information
Full nameIker Casillas Fernández[1]
Date of birth (1981-05-20) 20 മേയ് 1981  (42 വയസ്സ്)
Place of birthMóstoles, Spain
Height1.85 m (6 ft 1 in)[2]
Position(s)Goalkeeper
Club information
Current team
പോർതു
Number12
Youth career
1990–1998Real Madrid
Senior career*
YearsTeamApps(Gls)
1998–1999Real Madrid C26(0)
1999Real Madrid B4(0)
1999–2015Real Madrid510(0)
2015–പോർതു32(0)
National team
1996സ്പെയിൻ അണ്ടർ 151(0)
1996–1998സ്പെയിൻ അണ്ടർ 1619(0)
1997–1999സ്പെയിൻ അണ്ടർ 1710(0)
1999സ്പെയിൻ അണ്ടർ 184(0)
1999സ്പെയിൻ അണ്ടർ 202(0)
1999–2000സ്പെയിൻ അണ്ടർ 215(0)
2000–സ്പെയിൻ167(0)
*Club domestic league appearances and goals, correct as of 21:12, 14 May 2016 (UTC)
‡ National team caps and goals, correct as of 18:21, 1 June 2016 (UTC)

2000-ൽ പത്തൊൻപതാം വയസ്സിൽ സ്പെയിൻ ദേശീയ ടീമിനു വേണ്ടി അരങ്ങേറ്റം കുറിച്ചു. സ്പെയിനിനു വേണ്ടി 167 മത്സരങ്ങളിൽ ജേർസി അണിഞ്ഞ അദ്ദേഹം, ഏറ്റവുമധികം മത്സരങ്ങൾ കളിച്ചിട്ടുള്ള യൂറോപ്യൻ കളിക്കാരനാണ്.

ഏക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായാണ് കസിയ്യാസിനെ കണക്കാക്കുന്നത്[4][5][6][7].

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഇകർ_കസിയ്യാസ്&oldid=3994173" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്