ഇടവം (നക്ഷത്രരാശി)

പന്ത്രണ്ട് സൗരരാശികളിൽ രണ്ടാമത്തേത്.

ഭാരതത്തിൽ കാളയുടെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ്‌ ഇടവം (Taurus). സൂര്യൻ, മലയാളമാസം ഇടവത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഡിസംബർ മുതൽ ഫെബ്രുവരി വരെ മാസങ്ങളിൽ ഭൂമദ്ധ്യരോ പ്രദേശത്ത് ഈ രാശി കാണാൻ കഴിയും. ക്രാബ് നീഹാരിക ഈ നക്ഷത്രരാശിയുടെ പശ്ചാത്തലത്തിലാണ്. ഹിയാഡെസ് (Hyades) എന്ന നക്ഷത്രക്കൂട്ടത്തേയും ഈ രാശിയിൽ കാണാം. ഏതാണ്ട് 150 പ്രകാശവർഷം അകലെയാണ് ഹിയാഡെസ്. M45 എന്ന നമ്പറുള്ള കാർത്തിക എന്ന നക്ഷത്രവൃന്ദവും ഇടവം രാശിയിലുണ്ട്.[1] ജ്യോതിഷ ശാസ്ത്ര പ്രകാരം വ്യാഴത്തിന്റെ മാറ്റം ഇടവം നക്ഷത്ര രാശിയിൽ ജനിച്ചവർക്ക് ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതായി പറയപ്പെടുന്നു.[2]

കാളയുടെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ്‌ ഇടവം ഇതിന്റെ തലഭാഗത്തുള്ള നക്ഷത്രങ്ങൾ ചേർന്ന് രോഹിണി ചാന്ദ്രഗണം ഉണ്ടാകുന്നു.
ഇടവം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇടവം (വിവക്ഷകൾ) എന്ന താൾ കാണുക.ഇടവം (വിവക്ഷകൾ)

നക്ഷത്രങ്ങൾ

പേര്കാന്തിമാനംഅകലം (പ്രകാശവർഷത്തിൽ)
ആൽഡെബറാൻ0.85 മാഗ്നിറ്റ്യൂഡ്69
അൽനാഥ്1.65 മാഗ്നിറ്റ്യൂഡ്130
അൽസിയോൺ2.87 മാഗ്നിറ്റ്യൂഡ്238
ഹിയാഡം പ്രമുസ്3.63 മാഗ്നിറ്റ്യൂഡ്160
അൽനെക3.0 മാഗ്നിറ്റ്യൂഡ്49


ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം

മേടംഇടവംമിഥുനംകർക്കടകംചിങ്ങംകന്നിതുലാംവൃശ്ചികംധനുമകരംകുംഭംമീനം
"https:https://www.search.com.vn/wiki/index.php?lang=ml&q=ഇടവം_(നക്ഷത്രരാശി)&oldid=3071828" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്