ഇന്റർനാഷണൽ പ്ലാന്റ് നെയിംസ് ഇൻഡക്സ്

സസ്യങ്ങളുടെ പേരുകളും അതുമായി ബന്ധപ്പെട്ട മറ്റു സൂചികകളും രേഖപ്പെടുത്തുന്നതിനുള്ള ഒരു ഡേറ്റാബേസാണ് ഇന്റർനാഷണൽ പ്ലാന്റ് നെയിംസ് ഇൻഡക്സ്, International Plant Names Index (IPNI). സ്പീഷീസുകളുടെയും ജനുസുകളുടെയും നാമങ്ങളാണ് ഇതിലുള്ളത്.[2][3][4]

International Plant Names Index
വിഭാഗം
Database
ഉടമസ്ഥൻ(ർ)Plant Names Project
സൃഷ്ടാവ്(ക്കൾ)The Royal Botanic Gardens, Kew, Harvard University Herbarium, and the Australian National Herbarium
യുആർഎൽipni.org
അലക്സ റാങ്ക്negative increase 469,881 (April 2014)[1]
വാണിജ്യപരംNo
അംഗത്വംNot required
ആരംഭിച്ചത്1999


Brummitt & Powell (1992)-നെ അടിസ്ഥാനമാക്കി രചയിതാക്കളുടെ ചുരുക്കപ്പേരിൽ ഒരു പട്ടികയും ഇതിലുണ്ട്.

വിവരണം

റോയൽ ബൊട്ടാണിക് ഗാർഡനും (Index Kewensis), The ഹവാർഡ് യൂണിവേഴ്സിറ്റി ഹെർബേറിയവും (Gray Herbarium Index), ആസ്ത്രേലിയൻ നാഷണൽ ഹെർബേറിയവും (APNI) ചേർന്നുള്ള സഹവർത്വത്തിൽ നിന്നാണ് IPNI രൂപം കൊണ്ടിട്ടുള്ളത്. ഈ മൂന്നു സ്ഥാപങ്ങളിൽനിന്നുമുള്ള വിവരങ്ങൾ ക്രോഡീകരിച്ചാണ് IPNI ഡാറ്റാബേസ് ഉണ്ടാക്കിയിരിക്കുന്നത്. പണ്ഡിതോചിതമായ പ്രസിദ്ധീകരണങ്ങളിൽനിന്നും IPNI പുതിയ പേരുവിവരങ്ങൾ ശേഖരിക്കുന്നു.[3] ഈ ഡാറ്റാബേസിനെ അടിസ്ഥാനമാക്കി ഇതിനോട് പരിപൂരകമായ മറ്റൊരു പദ്ധതിയായ ദി പ്ലാന്റ് ലിസ്റ്റ് അവരുടെ തെരഞ്ഞെടുത്ത സസ്യ കുടുംബങ്ങളുടെ ആഗോള പട്ടിക പുതുക്കുന്നു.

ഇതും കാണുക

അവലംബം

പുറം കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്